254 നിഗ്രഹിക്കാൻ ജ്യേഷ്ഠൻ അനുമതി ആവശ്യപ്പെടുന്നു. ഈശ്വരകൃപയാൽ എല്ലാം മേലിൽ സാധിക്കുമെന്നു ധ പുത്രർ സമാധാനിപ്പിക്കുന്നു. അരക്കില്ലം ദഹിപ്പിച്ചശേഷം വിദൂരനിർദ്ദേശപ്രകാരം ഖനകനിർമ്മിതമായ ഗുഹാമാന ത്തിൽ കൂടെ രക്ഷപ്പെടണമെന്നും പാണ്ഡവർ നിശ്ചയിച്ചു, അപ്രകാരം പ്രവർത്തിക്കുന്നു. ഗുഹാമാർഗ്ഗത്തിൽ കൂടെ സഞ്ചരിച്ച് ഹിഡിംബവനത്തിൽ പ്പോഴേക്കും ക്ഷീണിതരായ പുത്രന്മാരെ നോക്കി കുന്തി ദേവി വ്യാകുലപ്പെടുന്നു. അടുത്താരു വൃക്ഷത്തണലിൽ എല്ലാപേരെയും ഇരുത്തിയിട്ട് ജലംകൊണ്ടുവരുവാനായി ഭീമസേനൻ പോകുന്നു. ഒരു കമലത്തിൽ ശുദ്ധജലവും കൊണ്ടു തിരിച്ചുവന്നപ്പോഴെക്കും നിദ്രപ്രാപിച്ചു കഴിഞ്ഞ മാതാവിനെയും സഹോദരങ്ങളെയും കണ്ടിട്ടു്, ഭീമസേനൻ വ്യസനിക്കുന്നു. ഒടുവിൽ:- ഇമസമീപത്തിൽ നിന്നിവിടെ ഇവരുടേയ നിദ്ര കഴിവോളവും നിൽക്കയല്ലാതെ വേറെ വഴിയില്ലായ്കയാൽ അപ്രകാരം ചെയ്യുന്നു. ഹിഡിംബന്റെയും ഹിഡിംബിയുടെയും പുറപ്പാടു്. ഘോരകാനനത്തിൽ ആരെയും പേടികൂടാതെ കടന്നുവന്ന മരെ കൊന്നും തന്റെ ഭക്ഷണത്തിനു കൊണ്ടുവരുവാൻ ഹിഡിംബൻ സഹോദരിയെ പറഞ്ഞയയ്ക്കുന്നു. തന്നെയെന്നു സമ്മതിച്ച് അന്വേഷണം പുറപ്പെട്ട ഹിഡിംബി കാമനോടു തുല്യനാകും ഭീമസേനകൾ തന്നെ c അങ്ങനെ കാൺകയാൽ, " കാമമയ്യൽ പൂണ്ട് ' തൽക്ഷണം മായ
താൾ:Kathakali-1957.pdf/290
ദൃശ്യരൂപം