Jump to content

താൾ:Kathakali-1957.pdf/462

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

412 കഴിയാഞ്ഞാൽ, പുസ്തകത്തെ പരിഷ്കരിക്കണമെന്നു പറയു ന്നതുകൊണ്ടു ഫലമുണ്ടോ ? കഥകളിയെന്താണെന്നും അതെങ്ങനെ ക്കാതെ ആസ്വദിക്കണമെന്നും പരിഷ്കാര ഭ്രാന്തു കൊണ്ടുമാത്രം അറിയാനാഗ്രഹി കലയെ ശ്രീ. അധിക്ഷേപിക്കാവുന്നതല്ല. സഹൃദയസമ്രാട്ടായ കെ. സി. കേശവപിള്ള അവർകളുടെ വാക്കുകൾ ഈ അവസരത്തിൽ ശ്രദ്ധേയങ്ങളാകുന്നു. GG കഥകളി കണ്ടു രസിക്കുന്നതിനു മുൻകൂട്ടി ഏതാനും ഒരുക്കങ്ങൾ ചെയ്യേണ്ട തായി ഉണ്ട്. കഥ മുഴുവനും നല്ലവണ്ണം വായിച്ചു മനസ്സി ലാക്കിയിരിക്കണം; സംഗീതജ്ഞാനം ഉണ്ടായിരിക്കണം; കെ പഠിച്ചിരിക്കണം, കളിയുടെ ചടങ്ങുകളും അറി യണം; സാപരി താവത്രികത്തിൽ സ്ഫുരിക്കുന്ന ശൃംഗാ രാദിരസങ്ങളിൽ മനസ്സിനും ഒരു പ്രവണത സഹജമായി ഉണ്ടായിരിക്കണം. ഇപ്രകാരമുള്ള യോഗ്യന്മാക്ക് കഥ കളിയിൽ കുശലന്മാരായ നടന്മാരാൽ ഉൽകൃഷ്ടങ്ങളായ മേളങ്ങളോടുകൂടി ചെയ്യപ്പെടുന്ന അഭിനയം ഹൃദയ രഞ്ജകമാകാതിരിക്കുന്നത് എങ്ങനെയാണെന്നറിയുന്നില്ല. ഇതെല്ലാം സമ്പാദിക്കുക അസാധ്യമാണെന്നു വിചാരി ക്കുന്നവർ കഥകളിയെ നിന്ദിക്കുന്നതിൽ G@30 അതു കാണേണ്ട എന്നു വച്ചേക്കുന്നതാകുന്നു. താദൃശന്മാരെ രസിപ്പിക്കുന്നില്ല എന്നുള്ളതു കഥകളിക്ക് ഒരു യാണെന്നു പറയുന്നതു യുക്തമായിരിക്കുകയില്ല. സുശി ക്ഷിതനായ ഒരു ഭാഗവതർ ഒരു പല്ലവി പാടുന്നതു കേട്ടാൽ അതിസൂക്ഷ്മങ്ങളായ ഭംഗ്യന്തരങ്ങളോടുകൂടിയ അതിന്റെ അസംഖ്യങ്ങളായ ആവൃത്തികൾ അതിൽ

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/462&oldid=223361" എന്ന താളിൽനിന്ന് ശേഖരിച്ചത്