167 7. ഇളം മുഖം ന = ഇതു മുഖമല്ല; മൃഗവിമുക = ശശാങ്കബിംബം = മാനില്ലാത്ത ബിംബമാകുന്നു; കളങ്കമില്ലാത്ത ചന്ദ്ര ഇമനസ്തനൗ = ഇതുകൾ സ്തനങ്ങ അമൃതപൂരിതഹേമാഭാ = അതു നിറച്ച രണ്ടു സുവർണ്ണകുംഭങ്ങളാകുന്നു; ഇയം ന അളകാവലി ഇതു കുറുനിരകളുടെ കൂട്ടമല്ല; മദനാശാലാ = കാമദേവൻ അശാലയാണ്; ഇദം ന അക്ഷിയുഗളം - ഇതു മിഴി യിണയല്ല; നിഗളം ഹി യൂനാം = യുവാക്കൾക്ക് വിലങ്ങ തന്നെയാകുന്നു. 8. തോരണയുദ്ധത്തിൽ രാവണൻ, ഹിമകരം ഹിമഗർഭാര്യസ്താവക നാ മയിമദനവിധേയേ യേന വനം വന്തി ന തവബലംഗ സ്വാപി വാദം ഖദാ ജോ ജനഹിതുരേഷാ ശരിനാഥ ശക്തി 8. ഹിമകര = ചന്ദ്ര; ഹിമഗർഭാഃ താവക നാ രശ്മയ - ഹിമഗർഭങ്ങളായ നിന്റെ കിരണങ്ങൾ; മദനവി ധേയമായി = കാമാധ് നനായ എന്നിൽ; ന = യാതൊരു കാരണത്താൽ; വനം മന്തി = തീ ചൊരിയുന്നുവോ; (അത്) തബലം അനംഗസ്യാപി വാ നിൻറയോ കാമദേവൻറെയോ ശക്തിയല്ല; ഏഷാ = ഇത് ദുഃഖഭാജ ജനകദുഹിതം = ദുഃഖിതയായ ജനക പുത്രിയുടെ ശക്തി ശക്തിയാകുന്നു; ശരിനാഥ = ചന്ദ്ര
=
സാര സീതയിലുള്ള അഭിനിവേശം = നിമിത്തം ചന്ദ്രൻ ശീതരശ്മികൾ പോലും അഗ്നിവർഷമാണെന്നു രാവണനു തോന്നുന്നു; അതിനു ചന്ദ്രനോ കാമദേവനോ കാരണക്കാരെന്നും ദുഃഖിതയായ സീതാദേവിയാ ണെന്നും ചന്ദ്രനോടായിട്ടു രാവണൻ പറയുന്നു.