നാവാത്ത 401 0 ച്ചിരുന്നു. കേരളത്തിന്റെ ദൃശ്യകലാവീഥിയിൽ നിക അത്യഗാധമായ വിടവുകളാണു അവരുടെ നംമൂലം സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. ഭാവിയെപ്പറ്റി യാതൊരു പരിഗണനയും കൂടാതെ അലക്ഷ്യമായി ഉദാ സീനതയോടെ നമ്മുടെ കലാരാധകർ വർത്തിക്കുക മൂലം ഇന്നും കഥകളി വിദഗ്ദ്ധനടന്മാരുടെ കാര്യത്തിൽ ദരിദ്ര യായിത്തീർന്നിരിക്കുന്നു. വിശിഷ്ടമായ ഈ അദ്വിതീയ ദൃശ്യകലയെ, അതിന്റെ കലാമൂല്യത്തിനു കോട്ടം തട്ടാതെ വിജയപ്രദമായി പ്രകടിപ്പിക്കുന്നതിന് കഴിവുള്ള യുവ നടന്മാർ ഇപ്പോൾ വിരളമാണ്. കഥകളിയ്ക്കാലം ബമായി, താങ്ങും തണലും നൽകി, അതിന്റെ പ്രശസ്തിയെ അനു ദിനം പോഷിപ്പിച്ചുകൊണ്ടിരിക്കുന്ന ആധുനികരായ അപൂർവം ചില നടന്മാരുടെ കാലം ഇവിടെ വിസ്മരി ക്കുന്നില്ല. മാത്രമല്ല, നിസ്സീമമായ കൃതജ്ഞതയും സ്നേഹ ബഹുമാനവും അവരോടു പ്രകടിപ്പിക്കാതിരിക്കുവാൻ ഒരു ദൃശ്യകലാദയകാംക്ഷിക്കും മാണു നമ്മുടെ ആധുനികനടന്മാർ ഉത്തരകേരളം തകഴി കുഞ്ചുക്കുറുപ്പു്. സാദ്ധ്യമല്ല. ആരെല്ലാ കൊല്ലം 105 6-ൽ തിരുവിതാംകൂറിൽ തകഴിയിൽ ജനിച്ചു ജനനം കൊണ്ടു തെക്കനാണെങ്കിലും ആട്ടം കൊണ്ടു വടക്കനാണു 1078 മുതൽ മലബാറിൽ പാല ക്കാട്ടാണു സ്ഥിരതാമസം. ആധുനികകഥകളിനടന്മാരിൽ പ്രഥമസ്ഥാനമർഹിക്കുന്ന കുഞ്ചുക്കുറുപ്പ് സുപ്രസിദ്ധനായ
താൾ:Kathakali-1957.pdf/451
ദൃശ്യരൂപം