സൂചിക:Subhashitharathnakaram-patham-pathipp-1953.pdf
ദൃശ്യരൂപം
|
സംസ്കൃതം, ഇംഗ്ളീഷ് മുതലായ ഭാഷകളിൽ നിന്ന് തർജമ ചെയ്തതും കവി സ്വന്തമായി നിർമ്മിച്ചതുമായ പദ്യങ്ങളാണ് ഈ പുസ്തകത്തിലെ ഉള്ളടക്കം. ഈ പുസ്തകത്തിലെ വിവിധ ഭാഗങ്ങൾ പല കാലങ്ങളിലായി നമ്മുടെ പാഠ്യപദ്ധതിയുടെ ഭാഗമായിരുന്നു. പാഠശാലകളുടെ ആവശ്യത്തിലേക്ക് സന്മാർഗ്ഗബോധകമായ പുസ്തക നിർമ്മിതിയുടെ ഭാഗമായാണ് ഈ കൃതി രചിച്ചതെന്ന വിവിധ സൂചനകൾ പുസ്തകത്തിൻ്റെ ആമുഖപ്രസ്താവനകളിൽ നിന്നു മനസ്സിലാക്കാം. https://gpura.org/item/subhashitharathnakaram-patham-pathipp-1953 |