Jump to content

താൾ:Subhashitharathnakaram-patham-pathipp-1953.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഒന്നാം പ്രകരണം ജന്മം. ശരീരങ്ങള നിത്വം,ശം നശ്വരം ദൃഢം, അടുത്തുണ്ടെപ്പൊഴും മൃത്യു നേടേണ്ടതിന് പുണ്യമാം. വം അനിത്യം ദേഹം; അവ മനിത്യം താൻ ധനാദിയും, അവയാൽ നിത്യമാം പുണ്യം നേടുവാൻ തന്നെ ബുദ്ധിമാൻ മൃത്യു ഭീതിയതില്ലാതെ ശരീരസുഖമുള്ള നാൾ ചെയ്തയാത്മഹിതം സർവ്വം പ്രാണാന്തേ ചെതെന്തു നാം? വമ്പ. സ്വനം കോടി കൊടുത്താലും സ്വല്പമായുസ്സുകിട്ടുമോ? വ്യർത്ഥമായതു പോയെന്നാലെന്തു ഹാനിയിൽ പരം വിദ്വാനും മൂഢനും ശക്തിയുള്ളാനും ശക്തിഹീനനും പ്രഭുവും ദീനനും പാരിൽ മൃത്യുവിന്നൊക്കെയൊന്നു പോൽ. വി ജാതിയോ തൊഴിലോ തന്റെ ഗുണമോ കൊണ്ടാരവും നേടായിലിച്ചു ശബ്ദം പോൽ ജന്മം പേരിനുമാത്രമാം. വന്ന അറിവില്ലാതെയൊരുത്തൻ ചൊരു തെറി എല്ലാവിഷയങ്ങളിലും നല്ല പരിജ്ഞാനമാക്കുമില്ലല്ലോ. ജീവനത്തിന്നു താണീടും, കൈവന്നാലതു പൊങ്ങിടും ഏവം ഖാൻ ഘടീയന്ത്ര ഭാവം പേറുന്നു പാരിതിൽ. വ നന്മതിന്മകൾ നല്ലോണം നരന്മാരും ചെയ്ത വേ മലപ്പന്നിയെന്നോണം ഖലൻ തിന്മ ഗ്രഹിച്ചിടും. വൻ ഖലന്മാർ വിവരിക്കുമ്പോൾ മൌനം വിദ്വാനു ഭൂഷണം; കാരകോലാഹലത്തിങ്കൽ കുയിൽനാദം വിളങ്ങുമോ? ന ദുഷ്ടനാകുന്ന സർപ്പത്തിന്റെ വധത്ഭുതമെത്രയും കടിക്കുക കണ്ണത്തിൽ മരിക്കുന്ന സാ ന ഭീരു ലോകോത്തമാംഗേ ചേന്നകങ്ങൾ ലൗവും മേന്മേൽ സൽകൃതിയേറാലും കൌടില്യം കാട്ടുമേറയും.

"https://ml.wikisource.org/w/index.php?title=താൾ:Subhashitharathnakaram-patham-pathipp-1953.pdf/32&oldid=221050" എന്ന താളിൽനിന്ന് ശേഖരിച്ചത്