200 200 202 03 ഒന്നാം പ്രകരണം കഫത്തിനും ദുഷ്ടനും ഹാ! സാദൃശ്യം പരമത്ഭുതം; മധുരംകൊണ്ടു കോപിക്കും; ക്രൂരംകൊണ്ടു ശമിച്ചിടും. സർപ്പം ക്രൂരം,ഖലൻ ക്രൂരൻ, സർപ്പാൽ താൻ ലൻ, മരുന്നിലമരും സർപ്പം - അവരാ ഖലനൊന്നിലും. ഇഷ്ടം ചൊല്ലുകിലും തെല്ലും ദുഷ്ടൻ വിശ്വാസ്യനല്ല താൻ; അവൻ നാവിൽ മധുവുണ്ടുള്ളിലോ ഘോരമാം വിഷം കസ്തൂരിമാനിനുള്ളിൽ ഗന്ധമൊക്കെയെടുത്തുടൻ ദുഷ്ടൻ നാവിൽ ചേർപ്പൻ ഞാൻ വിധാതാവായ വിക്കിലോ. വിദ്വാനെന്നാകിലും ദുഷ്ടഹൃത്തായീടിൽ ത്യജിക്കണം മണി ചൂടുന്നുവെന്നാലും ഫാനി പാരം ഭയങ്കരൻ. ദുഷിക്കുന്നാനതിഥിയെന്നിവർ ബന്ധുക്കൾ രണ്ടുപേർ; ഹരിക്കുമൊരുവൻ പാപമന്യൻ സ്വസുഖം തരും. മദനാശനമാം ശാസ്ത്രം ദുഷ്ട മദമേകിടും, ഇരുൾ നീക്കും പ്രകാശം താൻ മൂങ്ങകൾക്കിരുളെന്നപോൽ. സദ്വംശജന്മമാന്നാലും പലനും വില്ലുമൊന്നു പോൽ ഗുണംലഭിക്കിലോ ശീഘ്രം പരത്തു പിന്നിടും. ദുനം ഹലമീരണ്ടും ജന്മനാ കുടിലം ദൃഢം; തന്മുഖാ പറ്റീടാൻ ക്ഷമയേ ശക്തയായ സ്നേഹത്താലുപചാരങ്ങൾ ചെയ്തീടുംതോറുമേറ്റവും തീയെന്നപോലവേ ദുഷ്ടൻ സന്താപത്തെ വളർത്തിടും. പരസകത്തിയാം തീയാൽ വെന്തുവെന്തധമൻ സദാ പദം ലഭ്യമാകാഞ്ഞു നിന്ദിക്കുന്നിതസൂയയാൽ. ദുർജ്ജനത്തിന്റെ വിശിത്വം പരോപദ്രവ ഹേതുവാം; വ്യാഘ്രത്തിൽ വാസത്തിൽ പാരണം പശുമാരണം. ഗുണം പിറകിലാക്കീട്ടു തീക്ഷ്ണത മുന്നിൽ വച്ചുതാൻ ലവാണി തുളയ്ക്കുന്നു ജനകങ്ങൾ സൂചിപോൽ. മണൽകൂട്ടം കുടുംപോലെ ചുടുകില്ല. ദിനേശനും; നീചൻ ദുസ്സഹനാദത്തമാം പദമേകിലോ. ദുഷ്ടൻ കാണിച്ചിടും സ്നേഹമൊട്ടും താൻ വിശ്വസി കായ സിദ്ധി കഴിഞ്ഞാലഹം കണ്ണീർ വരുത്തിടും.
താൾ:Subhashitharathnakaram-patham-pathipp-1953.pdf/33
ദൃശ്യരൂപം