ഉള്ളടക്കത്തിലേക്ക് പോവുക

സൂചിക:Subhashitharathnakaram-patham-pathipp-1953.pdf

Transclusion_Status_Detection_Tool
വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
തലക്കെട്ട്സുഭാഷിതരത്നാകരം
രചയിതാവ്കെ. സി. കേശവപിള്ള
publisherഎസ്.റ്റി. റെഡ്യാർ ആൻഡ് സൺസ്
വിലാസംകൊല്ലം
പ്രസിദ്ധീകരിച്ച വർഷം1953 എഡി
സ്രോതസ്സ്
പുരോഗതിപുരോഗതി തീർച്ചയില്ലാത്തവ

പുസ്തക താളുകൾ

സംസ്കൃതം, ഇംഗ്ളീഷ് മുതലായ ഭാഷകളിൽ നിന്ന് തർജമ ചെയ്തതും കവി സ്വന്തമായി നിർമ്മിച്ചതുമായ പദ്യങ്ങളാണ് ഈ പുസ്തകത്തിലെ ഉള്ളടക്കം. ഈ പുസ്തകത്തിലെ വിവിധ ഭാഗങ്ങൾ പല കാലങ്ങളിലായി നമ്മുടെ പാഠ്യപദ്ധതിയുടെ ഭാഗമായിരുന്നു. പാഠശാലകളുടെ ആവശ്യത്തിലേക്ക് സന്മാർഗ്ഗബോധകമായ പുസ്തക നിർമ്മിതിയുടെ ഭാഗമായാണ് ഈ കൃതി രചിച്ചതെന്ന വിവിധ സൂചനകൾ പുസ്തകത്തിൻ്റെ ആമുഖപ്രസ്താവനകളിൽ നിന്നു മനസ്സിലാക്കാം. https://gpura.org/item/subhashitharathnakaram-patham-pathipp-1953
"https://ml.wikisource.org/w/index.php?title=സൂചിക:Subhashitharathnakaram-patham-pathipp-1953.pdf&oldid=219477" എന്ന താളിൽനിന്ന് ശേഖരിച്ചത്