Jump to content

താൾ:Subhashitharathnakaram-patham-pathipp-1953.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഒന്നാം പ്രകരണം ന ഹണീയം ഗുണം തന്നെ, രൂപമല്ല നിനയ്ക്കിലോ; മണമില്ലാത്ത പൂവിന്റെ കാന്തി നോക്കുന്നതാരുവാൻ സ് മൃതൻ തന്റെ ഗുണോ ഷമതിയായി വിളങ്ങിടും, ദഗ്ദ്ധമായീടുമയിലിന്നുണ്ടാം സൗരഭ്യമേറയും. സൻ മത്സ്യം ഗുണമുണ്ടായാലത്ര താനേ വിളങ്ങിടും കസ്തൂരി നാറിടുന്നെന്നു സത്യം ചെയ്താൽ ഫലിച്ചിടാ എല്ലാ പക്ഷികളും സ്വരം നല്ലോണം സഞ്ചരിക്കവേ തത്തേ! നീ കൂട്ടിൽ വാഴുന്നതായാൽ നിൻസൂക്തി തനഫലം ഗുണങ്ങൾക്കുള്ള ഭേദങ്ങൾ ഗുണജ്ഞൻ താനറിഞ്ഞിടും; പിച്ചിമുല്ലകൾ സൌരഭ്യഭേദം കറിയുന്നിതോ? സ്ഥിരമാം ഗുണിതൻ ശീലം പല ബുദ്ധ്യാ നശിച്ചിടാ, ദീപപ്രഭാജാലം വായുവേറ്റാലൊടുങ്ങുമോ? നെ. ഉച്ചസ്ഥാനത്തിനാലല്ല മെച്ചം ഗുണഗണങ്ങളാം മേടമേലിലിരുന്നാലും കാകൻ ഗരുഡനാകുമോ? രം ഗുണഗ്രാഹികളില്ലെങ്കിൽ ഗുണിയും ദുഃഖമാണിടും; ഗുണയുക്തം പൂണ്ണകുംഭം കിണറ്റിൽ മുഴുകുന്നിത്. ഗുരുഭക്തി. സൂസന്നിധിമാത്രത്താൽ സൂര്യകാന്തം വിളങ്ങിടും, ഗുരുസന്നിധിമാത്രത്താൽ ശിഷ്യബോധവുമവിധം. എന്നെ ഒരിക്കൽ പോലുമേ തന്റെ ഗുരുവിൻ ദുഷികൾക്കൊരാ കണങ്ങൾ പൊത്ത്-മല്ലെങ്കിൽ പോകാം. ഗുശബ്ദമന്ധകാരം താൻ, ശബ്ദം തന്നിരോധകം, ഇരുട്ടുനീക്കീടുകയാൽ ഗുരുവെന്നരുളുന്നിതേ. ഗുരുപാദാനു രാഗാക്കനുദിക്കും സമയം വരെ വിദ്യയാകുന്ന നളിനി വിലസുന്നില്ല തെല്ല എൻ മതാപിതാ. ദേശികനെന്നിവ മോദം വളർത്തീടുക സവകാലം; സമാപ്തമെന്നാൽ തപസ്സശേഷം,

"https://ml.wikisource.org/w/index.php?title=താൾ:Subhashitharathnakaram-patham-pathipp-1953.pdf/31&oldid=221051" എന്ന താളിൽനിന്ന് ശേഖരിച്ചത്