Jump to content

താൾ:Subhashitharathnakaram-patham-pathipp-1953.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

TO ഒന്നാം പ്രകരണം പരോപകാരം കൈവല്യമിവയെത്തുക്കി മാധവൻ ആദ്യത്തിലധികത്വം കണ്ടവതാരങ്ങളാൽ താൻ. സ ഇല്ല വിദ്യാസമം നേത്രം; ഇല്ല സത്യം തപം ഇല്ല മാഗസമം ദുഃഖം; ഇല്ല ദാനസമം സുഖം. ദാതാവിന്നും യാചകനുമുള്ള ഭേദത്തെ നല്ലപോൽ മേലും കീഴുമിരിക്കുന്ന കൈകളാൽത്തന്നെയാത്തിടാം. ആ കണ്ണൻ തിക്കും, മാംസം ശിബിയും, ജീമൂതവാഹനൻ പണ്ടു മേകി. മഹാത്മാക്കളെന്തു നൽകില്ലാ കോപം, എന്റെ അമൂലം കോപം താൻ; കോപം സംസാരബന്ധനം; ധമ്മക്ഷയകരം കോപം; കോപം വർജ്ജിക്ക സവാ കോപം നിയതം പശ്ചാ താപത്തിൻ താതനെന്നു കരുതേണം; കോപമടക്കിടുന്നതി നാബാല്യാൽ നല്ലപോലെ ശീലിക്ക ആ ക്രോധം താൻ യമനെന്നി ബോധം എന്നുള്ള സൂജനമരുളുന്നു; ക്രോധം താൻ നിജകൃത്യനു ബോധസഹസ്രാംശുവിനു ദിനവും. സം പുരുഷാഭരണം രൂപം; രൂപാഭരണമാം ഗുണം; ഗുണാഭരണമേ ബോധം; ബോധാഭരണമാം മാ സന ക്ഷബലമശക്തി, ശക്താഭരണം മാ ക്ഷമാ വശീകരണമാം, ക്ഷമയാൽ സാധ്യമൊക്കെയും. നരം ക്ഷമായുധമിയന്നാനിൽ ദുഷ്ടനെന്തോന്നു കാട്ടിടും വെള്ളത്തിൽ വീണ്ടും വനി താനേ തന്നെ നശി മാതുല്യം തപസ്സില്ല; സന്തോഷസമസൌഖ്യവും, ഇല്ല തൃഷ്ണാസമം രോഗം; ഇല്ല ധർമ്മം ദയാസമം. ഇന്ന് ഉണ്ടായീടിന് കോപമാം തൊലി പാമ്പുപോൽ ക്ഷമയാൽ സംഹരിച്ചീടുന്നവനെ പുരുഷൻ ഭൂവി.

"https://ml.wikisource.org/w/index.php?title=താൾ:Subhashitharathnakaram-patham-pathipp-1953.pdf/30&oldid=221052" എന്ന താളിൽനിന്ന് ശേഖരിച്ചത്