ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പരിശിഷ്ടം
൧൧൪
ഉപസംഹാരം.
"ലോകം തീയതി"ലാശവിട്ടു ഹരിമാ -
സേ"വിച്ചു വിധ്വൽസദ-
സ്സേകം "ശാസനയാണ്ടു" കൊണ്ടു "വിധിഭേ"...
ദിക്കാതനുഷ്ഠിക്കുവാൻ
ആകാംഷിച്ചു കലാശേവരാ സരസ
വ്യാഹാരസാരങ്ങൾചേ
ൎത്താകുംപോലെ രചിച്ചു ഞാനതിമുദാ
സൽസൂക്തിരത്നാകരം.
ശുഭം
——————