Jump to content

താൾ:Subhashitharathnakaram-patham-pathipp-1953.pdf/137

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പരിശിഷ്ടം ദേശം പുരാദിയാ; മീശൻ നഗരേ വിലസുന്നിഹ കാലം നിശാദിയാ; മല്ലിൽ ചിത്രഭാനുവിളങ്ങിടും പുല്ലിംഗാദികളാകുന്നു വ്യക്തിയെന്നു ധരിക്കണം. മിത്രനും മിത്രവും പാരമത്ര ശോഭിച്ചിടുന്നെടോ! സ്വരം താഴിയാം; രാമ! പോയീടൊല്ല വനത്തിൽനി പതിനെട്ടു്. അഷ്ടാദശപുരാണങ്ങൾ. വൈഷ്ണവം നാരദീയം ഭാഗവതം കാരും തഥാ പാം വാരാഹമിത്യേവം വൈഷ്ണവങ്ങൾ ധരിക്കണം. മാത്സ്യം കാതും ലൈംഗം വായവ്യം സാന്ദ്രമായതും ആഗ്നേയമിവ ദൈവങ്ങളാം പുരാണങ്ങളായിടും. ബ്രഹ്മാണ്ഡം ബ്രഹ്മവൈവർത്തം മാമനന്തരം ഭവിഷ്യദ്വാനം ബ്രാഹ്മവും ബ്രാഹ്മങ്ങളാക്കണം. മന, ത്രി, വിഷ്ണു, ഹാരീത, യാജ്ഞവൽ, മങ്ങനെ ഉശനസ്സും, ശിരസ്സും, കേൾയമാ, പാണരും, പുന സംവതനും, തഥാ കാത്യായനനോക്ക്, ബൃഹസ്പതി, ശ്രീപരാശരനും, വ്യാസൻ, ശംഖൻ, ലിഖിതനും തഥാ ദക്ഷൻ, ഗൌതമനെന്നേക്കുമതി വ്യാതരായിടും സ്മൃതി കത്താക്കളായുള്ള പതിനെട്ടു മഹർഷികൾ. തൊണ്ണൂറ്റാറ്. ഭൂമാദി പഞ്ചഭൂതങ്ങൾ പിന്നെപ്പത്തിന്ദ്രിയങ്ങളും വിഷയങ്ങളു മണം തഥാ പ്രാണങ്ങളും പുന ആറാധാരങ്ങളെട്ടാകും രാഗങ്ങൾ കാരണങ്ങളും വിഷയങ്ങളുമൊട്ടും ധാതുവേ നാഡിയും, മണ്ഡലം ദൂഷണം പിന്നെയേഷണം ഗുണവും തഥാ അവസ്ഥയീശനും താപമിതയെ മൂന്നുമങ്ങനെ അഞ്ചുകോശങ്ങളും മൂന്നു ശരീരങ്ങളുമീവിധം

"https://ml.wikisource.org/w/index.php?title=താൾ:Subhashitharathnakaram-patham-pathipp-1953.pdf/137&oldid=221776" എന്ന താളിൽനിന്ന് ശേഖരിച്ചത്