Jump to content

താൾ:Subhashitharathnakaram-patham-pathipp-1953.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഒന്നാം പ്രകരണം ഈ സശിരമ്പം കേട്ടി ട്ടാനന്ദിക്കേണ്ടതായ പരഗുണവും കേട്ടാൽ നിസ്സാരമി നധമൻ ചൊല്ലുന്നതിവ് ഗവിഷ്ഠൻ. ആഡംബരം. 2. നിസ്സാരമാം പദാർത്ഥത്തിനുണ്ടാമാഡംബരം പരം, ഓട്ടിലുണ്ടായിടുനോദം സ്വത്തിങ്കൽ വരാദൃഢം, ആത്മപ്രശംസ. പരം മറ്റുള്ളവർ പുകഴ്ത്തീടിൽ ഗുണിയാം ഗുണഹീനനും; സ്വയം പുകഴ്ത്തിയാലിന്ദ്രൻ പോലും നിസ്സാരനായരും. ഈ മൂനാം പുരുഷൻ തന്നെ പുകഴ്ത്തീടുവതാരുവിൻ; തന്നെത്താനേ പുക കാഞ്ഞാലവനെങ്ങനെ തൃപ്തനാം ആത്മസംയമനം. എന്ന മനോഭൂമിയിലുണ്ടാകും ദുവിചാരതരുക്കളെ സദ്യദിച്ചിടും ഖഡ്ഗമാത്മസംയമനം മഹൽ. ആത്മസംയമനം നിത്യം ചെയ്തീടുന്ന മഹാമതി രാജ്യം പിടിച്ചടക്കുന്ന വീരനെക്കാളും മുത്തൻ. Q6 ആലസ്യം. 0. m.) 20 അലസം വരാ വിദ്യ; വിദ്യ വര് ധനം; അധമം വരാ മിത്ര-മമിത്രന്നു വരാ സുഖം. വൻ വിദ്യാഭ്യാസാദിയിൽ തെല്ലുമാലസ്യം സ്വീകരിക്കൊലാ വിളവുണ്ടെങ്കിലും ഭൂമി കന്നാൽ ദുഷിച്ചു പോം നം മെയ്യിൽ മേവുന്നൊരു മഹാരിപുതാൻ മടി നിണ്ണയം; ഒടുവിൽ സുഖമേകീടുമുത്സാഹം തന്നെ മിത്രമാം. ന മടിയന്നുണ്ടാം ക്ഷയവും പററിയൊരു വൃദ്ധിയും നോക്കി സമയം സഫലമാക്കുക ദാനാദ്ധ്യയനങ്ങൾകൊണ്ടു താൻ മതിമാൻ. ന ഒരുവനൊരു കഷം - അങ്ങനെ പുണികൊണ്ടു വന്നിടുന്നേരം

"https://ml.wikisource.org/w/index.php?title=താൾ:Subhashitharathnakaram-patham-pathipp-1953.pdf/27&oldid=221045" എന്ന താളിൽനിന്ന് ശേഖരിച്ചത്