@ ഒന്നാം പ്രകരണം ഭാഗ്യത്താലതു വന്നെ ആഘോഷിക്കുന്നു മാന്ദ്യ മുടിജനം. ന സ്വല്പം പരപ്പുള്ളാരു നാവിളക്കാ നുൾപ്പൂവിലേക്കും മടിയാണ് മൂഢൻ ന കല്പിച്ചിടുന്നു പല വേലകൾക്കായ ആശ. നല്ല ആശയാം ചങ്ങലയു കോവസ്ഥാ പരമത്ഭുതം; അതിൽ പെട്ടവനോടീടുന്നി രിക്കുന്ന പരൻ കാവിൽ ആശയില്ലെങ്കിലാരാണു ദരിദ്രൻ; ധനിയാരാ അതിനു വശനായെന്നാൽ ദാസ്യം തലയിൽ വന്നിടും. ന തൃഷ്ണയാലന്ധയായ് നീയും തൃ! വാഴുന്നു സന്തതം രോഗി സന്തതിയില്ലാത്താൻ വൃദ്ധനെന്നിവർ മൂവരിൽ. 2 അവൻ വിദ്യാ, നവൻ ധീരനവൻ താൻ കൃതകൃതനും, ഏവനാശയെ വെന്നിട്ടു വാഴുന്നിതു നിരാശനായ്. നവ ആശയ ദാസരായുള്ളാരെല്ലാം ദാസരായിടും; ആശാസിക്കുന്നോരെല്ലാരും ദാസരായരും. ഇ നൻ വ്രണം കൊതിക്കുന്നിതു മണികൌലം; ധനം കൊതിക്കുന്നിതു ഭൂപരെല്ലാം; രണം കൊതിക്കുന്നിതു നീചവർഗ്ഗം ശമം കൊതിക്കുന്നിതു സജ്ജനങ്ങൾ. ര ഉത്സാഹം. (ML) ഉത്സാഹിതൻ കരത്തിങ്കൽ പിടിക്കും കമലാലയാ മടിയൻ കരത്തിങ്കൽ പിടിക്കും കമലാഗ്രജാ. രാ മനസ്സുണ്ടെന്നു വന്നീടിൽ മാർഗ്ഗവും മുന്നിൽ വന്നിടും; എനിക്കശക്യമെന്നുള്ള തൊരിക്കലുമാലാ. രം വ്യതമായ് നാം കഴിച്ചീടുമോ താരോ മാത്രനേരവും തിരിയെക്കിട്ടുകില്ലെന്നും നമ്മൾ ജീവിച്ചിരിക്കിലും. (ഇം-ത ഫലമില്ലാതെ വെറുതേ ചെലവാക്കുന്ന മാത്രകൾ അധികം ബോധമുള്ളാക്ക് മതിയിൽ ദുഃഖമേകിടു ( ഇം- തരം ഉദ്യമം സാഹസം ധനം ബുദ്ധിശക്തി പരാക്രമം ഇവയാറുമിരുന്നീടിൽ വിധി ദാസ്യം വഹിച്ചിടും.
താൾ:Subhashitharathnakaram-patham-pathipp-1953.pdf/28
ദൃശ്യരൂപം