Jump to content

താൾ:Subhashitharathnakaram-patham-pathipp-1953.pdf/88

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ന 282 രണ്ടാം പ്രകരണം പാരം വ്യാകുലനെങ്കിലും പ്രിയതമൻ ഗേഹത്തിൽ വന്നെത്തിടും നേരം തന്നെ മനം തെളിഞ്ഞു സരസം സന്തുഷ്ടനാകുംവിധം ഓരോരോ വക സംഭരിച്ചു ഭവന ശ്രീയെസ്സദാ ചാതുര് സാരാദികഗുണം വളത്തുമവൾ താൻ യോഷാവിഭൂഷാമണി. പര പ്രാണാധീശതയാന്നിടും കണവനിൽ കാണാതൊട്ടുമിരുന്നിടാൻ മടിയതും, ക്ഷീണാതനായ വല്ലഭൻ താണാലും സ്ഥിരഭക്തിയും ജയിലും ണാനുള്ള പതിവ്രതാചരണമെ കാതിൽ കത്തുന്ന കാന്തിപ്രചുരിമ കലരും തോടയോ മോടിയാടി കോതിബ്ബന്ധിച്ച കൂന്തൽ മാലതി മാലയാനോ മതിൽ വിലസും പാതിത്തിങ്കൾ പ്രകാശം തടവുളികയോ കാന്തിയേന്തുന്നതില്ല പാതിവ്രതാപ്യമാകും സുമഹിതമണി താൻ ഭൂഷണം യോഷമാരിൽ. പഞ്ചാര പാലഴ! പരഭൂതമൊഴി! പാ ലിക്ക മാൽ പോക്കിയേവം കാടകം വിടക്കും, തഞ്ചാരത്തനസംഗം കലരുമൊരുവളെ കാന്തയായ ഹന്ത! വാൻ വാറില്ലിയെന്നുള്ളതുമതി സതിയാ ളൊരു കാക്കാൻ. തഞ്ചാറി ദുഷ്ടനാം പുത്രനെക്കാളും പുത്രനില്ലായ്മയുത്തമം; ദുഷ്ടപുത്രൻ സദാ താന്തരായി വളർത്തിടും. (BL)

"https://ml.wikisource.org/w/index.php?title=താൾ:Subhashitharathnakaram-patham-pathipp-1953.pdf/88&oldid=221103" എന്ന താളിൽനിന്ന് ശേഖരിച്ചത്