226 രണ്ടാം പ്രകരണം മുട്ടുകുത്തിക്കളിച്ചോമഞ്ചിരിക്കൊഞ്ചൽ പൂണ്ടിടും പുത്രനെത്തൻ കാണാൻ പുണ്യവാനേ തരം വരൂ. അങ്കാലങ്കാരമണിയാം പത്യത്താഴും പ്രഭ ഹാരാദികളണിഞ്ഞാലും നാരിയാൾക്കു ഭവിച്ചിടാ രാൻ മതിമാനെങ്കിലൊരുത്തൻ Q30 Q@p മതി പുത്രൻ നൂറു മൂർഖരെക്കാളും; മതിമതിയിരുളി കളവാൻ മതി മാത്രം; താരനിരകളാലെന്ത ധൂളിയണിഞ്ഞു ദിഗംബര നായ് രൂപ കൈവിട്ടു ജടില നാവും സൂതനെശ്ശംഭുവിനെപ്പോൽ കാണുന്നതിധന്യനായിടുന്ന പുമാൻ. കുംഭം കുടിക്കുന്നിതു വെള്ളമല്പം; കുംഭോത്ഭവൻ സിന്ധുവിനെക്കുറിച്ചു; നന്നായ് ജനിച്ചുള്ള സുതൻ സ്വത്താ തന്നനേക്കാൾ കവിയുന്നുവല്ലൊ. താപം നൽകില്ല പാത്രത്തിനു, മലവുമുദി പ്പിച്ചിടുന്നില്ല ലോപം സ്നേഹത്തിനും നൽ ഗുണതിയതിനും ചെറുമേ ചേക്കുകില്ല; ക്ഷോഭം ദ്രവ്യാവസാനം വരികിലുമുളവാ കില്ല, നിസ്തുല്യമാകും ദീപം സദ്വംശസത്തിനു ശുഭനിരയാ വല്ലഭൻ നല്ല പുത്രൻ. പുനജ്ജന്മം. . അല്ലാ! ഭൂമിയിതിൽ ജനിച്ചു മരണം പുക്കാൽ പുനജ്ജന്മമൊ ന്നില്ലാ നിയമെന്നുമിന്നു ചിലരോ തീടുന്നതോക്കേണ്ടയോ? എല്ലാമിബ്ഭവനത്തിലാണനുഭവി ച്ചീടുന്നതല്ലാതെ മ റില്ലാ മാർഗ്ഗമതെന്നുമിയൊരു മതം ചൊല്ലുന്നുവല്ലോ ദൃഢം.
താൾ:Subhashitharathnakaram-patham-pathipp-1953.pdf/89
ദൃശ്യരൂപം