Jump to content

താൾ:Subhashitharathnakaram-patham-pathipp-1953.pdf/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

Pa രക്തനാണു ഒന്നാം പ്രകരണം സൂൻ, രക്തനസമയത്തിലും, സമ്പത്തിലും ക്ഷതിയിലും മഹാത്മാതൊരുപോലെയാം. കോപിപ്പിക്കുകിലും തെല്ലുമിളകൾ സാധുമാനസം ചുട്ടെരിച്ചുപിടിച്ചീടിൽ കടൽവെള്ളം തിളയ്ക്കുമോ? പരോപദേശസാമ്യം സമ്പാദിക്കാനെളുപ്പമാം; സ്വയം ധർമ്മമനുഷ്ഠിക്കുന്നവനത്രേ മഹാൻ ഭൂവി പല അടികൊണ്ടിട്ടു കീഴ്പോട്ടു പോകിലും പന്തുയർന്നിടും; സാധുവൃത്തക്കെഴും താഴ്ച ദീർഗ്ഘമായ് നിലനിന്നിടാ. ക്ലേശ ക്ഷോഭം സഹിച്ചിടാനുത്തമൻ തന്നെ ശക്തനാം ശാണലക്ഷണമേറീടാൻ മണിയാൻ മണലല്ലകൾ. സജ്ജനം ദുഷ്ടസംഗത്താൽ സ്വഭാവത്തെ വെടിഞ്ഞിടാ കാകസംഗമുണ്ടായാൽ കുയിലിന്നൊ മാറുമോ? പരന്ന മഹാനുപദ്രവിച്ചീടുന്നവന്നും ഗുണമേകിടും; 963 ദഹിക്കും ബാഡവാഗ്നിക്കും തൃപ്തിയേകുന്നു സാഗരം. ഉപകാരികളിൽ സാധുവെന്നാലെന്തുള്ളു സാധുത അപകാരികളിൽ സാധുവായവൻ തന്നെ സാധുവാം. സാധാരണതന്നോ നീ ഞാൻ തടവും രചിച്ചതില്ല തവ ചമ്പക സമ്പ്രതി മണമിയ ലും പൂവാൽ നീ തരുന്നു മമനാണം. രാൻ സാധുഗുണാമൃതമോതാൻ സാമ്യം സജ്ജനത്തിനേയു പുതുമാമ്പൂമധുവുണ്മാൻ 93d കുശലത കുയിലിന്നുതന്നെയോക്കുമ്പോൾ. സത്തുകളുടെ മനമ യത്യന്തം കഠിനമെന്നു ചൊല്ലേണം; ദുഷ്ടവവരനിരയാ ലൊട്ടു മതിൽ ഭേദമേശുകില്ലല്ലോ. ദുഷ് ജനത്തെയിക്കണം സുജനം; ബാണനെ വെൽവാനായ് സുമ

"https://ml.wikisource.org/w/index.php?title=താൾ:Subhashitharathnakaram-patham-pathipp-1953.pdf/46&oldid=221056" എന്ന താളിൽനിന്ന് ശേഖരിച്ചത്