രണ്ടാം പ്രകരണം ആരോഗ്യം സൌഖ്യമോജസ്സിതുകൾ സപദി തീ ന്നീടു, മിത്യാദിയായു ളാരോ ദോഷം നിനച്ചാലഹഹ! മദിര സേ വിക്കുവാനാക്കു തോന്നും മരണം. ബന്ധുവിൻമരണത്തിങ്കൽ ദുഃഖിക്കുന്ന തു മാനുഷർ, കാലതന്നെ ഗ്രസിക്കുന്നതാലോചിക്കുന്നതില്ലാ ശരീരികൾ ദിനം തോറും മരിക്കുന്നതു കാ ങ്കിലും ശേഷംപേർ നിജദേഹത്തെ നിത്യമായ രുതുന്നഹോ! ഇവ പെട്ടെന്നുണ്ടായതായ് സ്വാന്തം പൊട്ടുമാതിയായിടും മഹാമോദം മഹാദുഃഖമിവയാൽ മൃതിവന്നിടാം. (സ്വ) അരിക മരണം നിത്യം കടുവാ മുന്നിലിരിക്കെ പശുവിനു രുചിപുല്ലതിങ്കലുണ്ടാമോ? യോരു കുംഭമതിലിൽ ജീവനാം വാരിനില്പതു വിചിത്ര; മാശുപോയ ത്തീരുമെന്നതു വിചിത്രമായ രാ പല ദേഹശക്തിഭരവും പ്രഭുത്വവും ദേഹികൾക്കു നിഴൽപോലെ സ്ഥിരം; ഒന്നുമില്ല വിധിയെടുക്കുവാൻ വന്നിടുന്നു മൃതി ഭൂമിപാലനം. 926 ഒട്ടേറെനാൾ നിലവിളിച്ചു കരഞ്ഞു പ്പെട്ടാലുമിട്ടു വരികില്ല മരിച്ച മർത്യൻ; നൂനം നമുക്കുമതുതാൻ ഗതി; വാഴ്തും; ദാനാനുഭോഗസുഖമാണു വസിച്ചുകൊൾക. ശാസ്ത്രം പാക്കിലനന്തമാം; സമയമോ പായുന്നു വേഗത്തോടി; ഗാത്രത്തിൽ ബഹുപുഷ്പ സഹിതം മേവുന്നതെന്നാകിലും
താൾ:Subhashitharathnakaram-patham-pathipp-1953.pdf/95
ദൃശ്യരൂപം