Jump to content

താൾ:Subhashitharathnakaram-patham-pathipp-1953.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


൧൧



ഒന്നാം പ്രകരണം


൧൧൬ സമ്പാദിക്ക് ധനം, പിന്നെപ്പാലിക്കുക, വളർത്തുക
     വര ഭജിച്ചീടിൽ തീരും മേരുതും ക്രമാൽ.

ധൎമ്മം


൧൧൭ കർത്തവ്യങ്ങളനുഷ്ഠിക്ക്. കാവ്യങ്ങൾ തള്ളുക,
     ഏവമുള്ള സദാചാരം ധൎമ്മമെന്നു ധരിക്കണം

സ്വ


൧൧൮ ധൎമ്മത്തിൻസൂക്ഷ്മസാരത്തെച്ചൊല്ലാം കേട്ടു ധരിക്കണം,
     തനിക്കനിഷ്ടമായുള്ള തന്യന്മാരും വരുത്താലാ

൧൧൯ എല്ലാരും സുഖമാകാംക്ഷിച്ചല്ലോ ചെയ്തതു സവവും
     സുഖമോ ധർമ്മജാതം താൻ ധമ്മം ചെയ്തതിനാൽ സദാ.

൧൨൦ ധർമ്മമഗ്നി പനാമ നിന്നാൽവർ ധനപുത്രരാം;
     മൂത്തപുത്രനെ നിന്ദിക്കിൽ കോപിക്കും മറ്റുമൂവരും.

ന്യായം


൧൨൧ ന്യായസ്ഥനു സഹായിക്കാനായും പക്ഷിമൃഗാദിയും,
     ന്യായം വിട്ടവനെള്ളിപ്പോയീടും സഹജാതനും.

പരിഹാസം.


൧൨൨ പ്രിയബന്ധുവിലോ തന്റെ ശത്രുവായുള്ള വങ്കലോ
      ഹേതുവുണ്ടാകിലും ഹാസ്യം ചെയ്തീടരുതൊരിക്കലും.
൧൨൩ ഉന്നതസ്ഥാനമാന്നാലും നിന്ദിച്ചീടായ്മ പൂജ്യരെ
      നഹുഷൻ ശക്തനായനശിച്ചാഗസ്തനിന്ദയാൽ.

പശ്ചാത്താപം..


 സകാത്തിലും നന്നായ് സാവധാനതയുള്ള വൻ
 പശ്ചാത്തപിക്കയെന്നുള്ളതുണ്ടാകില്ലയൊരിക്കലും. (സ്വ)
കഴിഞ്ഞ കായത്തെയോ ദുഃഖിക്കാ ബുധനായവൻ,
വിദ്വാനും മൂഢനും തമ്മിലുള്ള ഭേദമിത ഭൂവി.
പിതൃഭക്തി.
ബുദ്ധിമാൻ പിതൃവാക്യത്തെക്കേൾക്കണം ബുദ്ധിമുട്ടിയും
കൊടുങ്കാട്ടിൽ നടന്നല്ലോ രാമൻ തൻ പിതൃശാസനാൽ.
പിതാവിന്റെ നിയോഗത്തയതിലംഘിച്ചിടും പുമാൻ
അധമാധമനാകുന്നിതിനെക്കാത്ത പാപമാം.

ഒന്നാം പ്രകരണം


"https://ml.wikisource.org/w/index.php?title=താൾ:Subhashitharathnakaram-patham-pathipp-1953.pdf/35&oldid=222611" എന്ന താളിൽനിന്ന് ശേഖരിച്ചത്