Jump to content

താൾ:Subhashitharathnakaram-patham-pathipp-1953.pdf/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രണ്ടാം പ്രകരണം പണ്ടുള്ളവർ തേടിവച്ചുകൊരു ധനനിധിയിൽ കൈകടത്തിക്കളിക്കാ തുണ്ടാക്കി സ്വപ്രയത്നചുമതയതിനാ വാടിയെല്ലാം വേണ്ടുന്നോരെപ്പുലർത്തി ശുഭമൊടു മരുവി ടും നരന്മാരജസം രണ്ടില്ലേ പക്ഷിണിയിലയി സുമതേ! പാക്കുകിൽ ഭാഗ്യവാന്മാർ നോക്കേണ്ടാ ഭാവിയായുള്ളത് , യധികം ശ്രേഷ്ഠമെന്നാലും, മാ ലോക്കേണ്ടാ തെല്ലു പോലും മനമതിൽ മൃതമാം മുൻകഴിഞ്ഞുള്ളതും നീ തൽക്കാലം തന്നെ ജീവിച്ചതു, ദൃഢമതിൽ - നിക്ക, യത്നിച്ചതോ നൽ ശുഷ്കാന്തിപ്രൊഢിയോടും ഭുവനപതിയെ മുൻ നിത്തിയും തന്നെ വേണം. വന്നീടും ദുർന്ന വാരം ചിലകുറി വലുതാ യുാരാപത്തു ലോക കാളാശ്വാസമേകാൻ ബത! തലയിലെഴു എന്നതൊന്നാക്കിവച്ചു എന്നാൽ സവേശസങ്കല്പനയി സകല ത്തിനുമാം ഹേതുവാക്കാ ലെന്നാലും യത്നമെന്ന വിധി സകലവുമെ നോക്ക് മൂഢത്വമ ഓരോരോ ലേഖനങ്ങൾക്കുടനടി മറുക ത്തകിയും, പത്രമെല്ലാം നേരേ വായിച്ചറിഞ്ഞും, നവനവ കവിതാ സാരമെല്ലാം ഗ്രഹിച്ചും, മാറാതുത്സാഹമാന്നും ദിനമനു കൃത ലാഭത്തിനായി ട്ടേറീടും ദുഃഖമല്ലോ ഹരി ഹരി! പരമാ നന്ദകിപ്പാരിടത്തിൽ ഋണം. എന്റെ ഋണവും പാപവും ചെയ്യും സമയം സുഖമായിടും; പരിണാമം മഹാദുഃഖകരമാവനും ദൃഢം.

"https://ml.wikisource.org/w/index.php?title=താൾ:Subhashitharathnakaram-patham-pathipp-1953.pdf/60&oldid=221071" എന്ന താളിൽനിന്ന് ശേഖരിച്ചത്