ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Subhashitharathnakaram-patham-pathipp-1953.pdf/126

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

904 പരിശിഷ്ടം ചതുർഗ്ഗം (പുരുഷാർത്ഥം ധർമ്മവുമർത്ഥം കാമം മോക്ഷമതും നാലിതാം ചതുർഗ്ഗം. ചതുർണ്ണങ്ങൾ. ബ്രാഹ്മണൻ ക്ഷത്രിയൻ താനും വൈശ്യൻ ശൂദ്രനുമിങ്ങനെ നാലു ജാതികളെച്ചൊല്ലും ചതുർണ്ണങ്ങളെന്നുകൾ. ചതുവേദങ്ങൾ. ഋക്കും യജുസ്സതും സാമഥവം നാലു വേദമാം. വിദ്യാവസ്ഥാ ചതുഷ്ടയം, പഠിക്ക് ബോധി പിന്നെയാചരിച്ചു നടക്കുക ആചരിപ്പിക്കയെന്നും നാലവസ്ഥകൾ വിദ്യയിൽ. വൃദ്ധചതുഷ്ടയം. വൈരാഗ്യവാനും ജ്ഞാനവൃദ്ധനും വൃദ്ധനും വയോവൃദ്ധനുമെന്നും വൃദ്ധന്മാർ നാലുമാതിരി. സാധനചതുഷ്ടയം. നിത്യാനിത്യവിവേകവു മിഹപരസുഖസഞ്ചയത്തിൽ വൈരാഗ്യം ശമമുഖമാറും മോ വായുമിവ സാധനങ്ങൾ നാലത്രെ. മോക്ഷ ചതുഷ്ടയം. സാലോക്യം സാമീപ്യം ഇങ്ങനെ നാലാകുന്നു മംഗലകരമായ മോക്ഷമറിയേണം. അഞ്ചു ഉപാസന പഞ്ചാംഗം. ജപവും ഹോമം ത മഭിഷേകം വിപ്രഭോജനം പാക്ക പഞ്ചാംഗോപാസനമിവ യം കൂടുന്നതെന്നു സൂരി മതം. ജ്യോതിഷപഞ്ചാംഗം. നക്ഷത്രം തിഥിയും വാരം യോഗം കരണമിങ്ങനെ അംഗങ്ങള് കൂടുന്നതത്രേ പഞ്ചാംഗമോക്കണം.

"https://ml.wikisource.org/w/index.php?title=താൾ:Subhashitharathnakaram-patham-pathipp-1953.pdf/126&oldid=221768" എന്ന താളിൽനിന്ന് ശേഖരിച്ചത്