പരിശിഷ്ടം ലോകത്രയം. പാതാളം ഭൂമിയും സ്വമിവ ലോകത്രയം മതം. വൃത്തിത്രയം. അഭിധാ ലക്ഷണാ പിന്നെ വ്യഞ്ജനാ മൂർത്തികൾ. ശക്തിയും. പ്രഭുശത്സാഹശക്തി മന്ത്രശക്തികൾ മൂന്നിവ. ശരീരത്രയം. സ്ഥലവും സൂക്ഷ്മവും പാക്ക് കാരണം മൂന്നു ദേഹമാം. സ്വരത്രയം. ഹ്രസ്വവും ദീഘവും കാ പതവും സ്വരഭേദമാം. ഉദാത്തമനുദാത്തം കേൾ സ്വരിതം താനുമവിധം വേദങ്ങളുച്ചരിക്കുമ്പോൾ മുഖ്യമായറിയേണ്ടവ. കവി ചതുഷ്ടയം. ഉദാത്തനു ദ്ധതൻ പ്രൌഢൻ വിനീതൻ പു കരിങ്ങനെ കവികൾക്കിഹ ഭേദങ്ങൾ നാലുണ്ടെന്നു ധരിക്കണം. ഗൂഢമായഭിമാനോക്കി പറയുന്നോനു ദാനാം 909 യഥോചിതം നിജോ ഷം കഥിപ്പാൻ പ്രൌഢനായരും തന്നെ നിന്ദിച്ചു വിനയം ചൊന്നീടുന്നോൻ വിനീതനാം. ചതുരാശ്രമങ്ങൾ. ബ്രഹ്മചാശ്രമം പിന്നെ ഗൃഹസ്ഥാശ്രമവും തഥാ വാനപ്രസ്ഥാശ്രമം സന്ന്യാസാശ്രമം കാൺക നാലിവ. ആയുർവേദം ധനുർവേദ ഗാ വേദവും അശാസ്ത്രവുമീവണ്ണമുപവേദ ചതുഷ്ടയം. സാമം ദാനം ഭേദം ചതുരുപായങ്ങൾ. ദണ്ഡവുമിവ നാലുപായമറിയണം, ചതുരംഗങ്ങൾ. ആന തേശ്വവും പിന്നെക്കാലാംഗങ്ങൾ നാലിവ കൃതവും ത്രേതയും പിന്നെ ദ്വാപരം കലിയിങ്ങനെ കാലത്തിന്റെ വിഭാഗങ്ങൾ നാലാകുന്നു ചതുർഗം.
താൾ:Subhashitharathnakaram-patham-pathipp-1953.pdf/125
ദൃശ്യരൂപം