Jump to content

താൾ:Subhashitharathnakaram-patham-pathipp-1953.pdf/62

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രണ്ടാം പ്രകരണം യാചന കേട്ടാൽ മോദം; ദാനം ചെയ്തിട്ടു പൂജ സന്തോഷം; അവനെക്കണ്ടാ, ലഥവാ കേട്ടാലും സ്വസൗഖ്യമുണ്ടാകും. അസ്ഥികളുടെ ദീനോക്തികൾ കേൾക്കാതാകാരമാത്രമതിനാല ഇഷ്ടമറിഞ്ഞകുന്നവ രത്രേ ലോക മഹാനുഭാവന്മാർ. മാതാ നീചൻ സേവ്യാന സേവ്യൻ ഫലഹീനനാം മഹാനുമിഹ; ദാഹമിയാനാഴിയെ വിട്ടു ഗമിക്കുന്നു കൂപസന്നിധിയിൽ . ഉപകാരം ചെയ്യാത്തൊരു നരനെക്കാൾ നന്നു തൃണമതേ പാരിൽ പശുപാലനവും രണ ഭീരു ജനാവനമതും തൃണം ചെയ്യും. മരിച്ചുപോകുമ്പോഴുമെല്ലാം ത്യജിച്ചിടും ലാഭിയുദാരം; മരിച്ചുപോയീടിലുമതും വിടാത്ത ദാതാവതിലോഭിയ കണ്ടാലുമാദിത്യനുദിച്ചുടൻ നൽ തണ്ടാരിനായ് ശ്രീഭരമേകിടുന്നു; ഉണ്ടാം സമൃദ്ധിക്കു സുഹൃത്തിൻ നന്മ യുണ്ടാക്കുക ഫലമൊത്തിടുമ്പോൾ. മരങ്ങളിൽ കായ്കൾ പഴുത്തിടുമ്പോൾ ഖഗങ്ങളെച്ചെന്നു വിളിച്ചവൻ കന്നിന്നു ഗോവെന്നതു പോലഭിഷ്ടം കൊടുപ്പക്കാരുമടുത്തു മേവും. വേഴാമ്പലാമഴലേന്തിയുഴന്നു വെള്ളം നാലഞ്ചുതുള്ളിമുകിൽ തന്നൊടിരന്നിടുന്നു; അൻപോടഴി മുഴുവൻ മഴയാൽ നന് അമ്പോ! വലിപ്പമുടയോന്റെ കൊടുപ്പുക

"https://ml.wikisource.org/w/index.php?title=താൾ:Subhashitharathnakaram-patham-pathipp-1953.pdf/62&oldid=221089" എന്ന താളിൽനിന്ന് ശേഖരിച്ചത്