Jump to content

താൾ:Subhashitharathnakaram-patham-pathipp-1953.pdf/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രണ്ടാം പ്രകരണം കത്തീടും വെയിലിൽ തപിച്ചു മണൽ പൂ ടീടുന്നുവെന്നാകിലും മധ്യത്തുള്ള ജലത്തിനാലരുവി പാ ലിക്കുന്നു ജന്തുക്കളെ മെത്തീടുന്ന ദരിദ്രതാദശയിലും, യാചിപ്പൂവൻ തന്നൊട സ്സത്തായുള്ള കുലേ ജനിച്ചൊരു പുമാ നില്ലെന്നു ചൊല്ലാ ദൃഢം. കുളം ശോഷിക്കുമ്പോൾ ജലവിഹഗമെ ന്നോണമാപത്തിനാലു കളം ഖേദിക്കുമ്പോലുടനകലുവാൻ മിത്രമല്ലാത്തിടേണം; ഉലഞ്ഞാലും പാല് മുദ ദോഹമെന്നോണമെന്നും വലഞ്ഞാലും മേളിച്ചിടുമൊരു നാൻ മാത്രമേ മിത്രമാവൂ. കലം. കണ്ടിക്കാർവേണിമാരെന്നൊരു വക, പരം സ്വമെന്നിപ്രകാരം രണ്ടിക്കാണും പ്രപഞ്ചക്കളരിയില ജനു ണ്ടാക്കി ശണ്ഠയ്ക്കു വേണ്ടി; മണ്ടിക്കാളുന്ന സീതാവിഷയമാനമാ കൊണ്ടുമമ്പാത തൃഷ്ണ ചുണ്ടിൽ കാൽവയ്ക്കയാലും ദശമുഖനും വാ യില്ലയോ മനേകം കവി (കവിത) (1.1) നല്ല കാവ്യം ചമച്ചുള്ള കല്യന്മാർ മൃതമാകിലും; കാന്തിയേറുന്നൊര വർതൻ കാവ്യദേഹം നശിച്ചിടാ കവി കാവ്യം ചമയ്ക്കുന്നു; പുകഴ്ത്തുന്നതു പണ്ഡിതൻ, മരം മലർ പൊഴിക്കുന്നു; മണമേലുന്നു മാരുതൻ. കവിസൂക്തിയിൽ മോദിക്കാൻ കവിതാനില്ലെടോ! തിങ്കൾകാന്തികളാൽ പം കടൽപോൽ കവിയുന്നിതോ? ഏകായിൽ കവിതൻ വാക്കും ധാനുഷരവും വൃഥാ.

"https://ml.wikisource.org/w/index.php?title=താൾ:Subhashitharathnakaram-patham-pathipp-1953.pdf/63&oldid=221088" എന്ന താളിൽനിന്ന് ശേഖരിച്ചത്