ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Subhashitharathnakaram-patham-pathipp-1953.pdf/108

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രണ്ടാം പ്രകരണം ന വിഷത്തെയും ചന്ദ്രനെയും ശിവൻ പോൽ ഗ്രഹിച്ചുടൻ ദോഷഗുണങ്ങൾ വിദ്വാൻ പൂവത്തിനെ തടത്തിൽ നിന്നും, പരത്തിനെത്തൻ തല കൊണ്ടു വാഴും. മണത്തിനാൽ വണ്ടറിയുന്നപോലെ വിദ്വാൻ പരന്മാരുടെ എൽഗത ബഭാവത്തിനാൽ തന്നെയറിഞ്ഞിടുന്നു. പറഞ്ഞ കായം പശുവും ഗ്രഹിച്ചിടും; ഹയാദി ഭാരങ്ങളെടുതില്ലയോ? പറഞ്ഞിടാതെയുമറിഞ്ഞിടും ബുധൻ പാംഗിത ജ്ഞാനമതിൽ ബുദ്ധികൾ. നാം ഖണ്ഡിക്ക് വ നിയതിലിട്ടതിതാപമേറി ദണ്ഡിയെന്നിവയിലില്ലൊരു ദുഃഖവും മോ കുന്നിക്കെഴുന്ന കുരുവോടു സുവർണ്ണമാകു മെന്നെലത്തിയി തൂക്കുതാണ് കഷ്ടം! നാ. ഉള്ളിൽ കോപമുദിക്കിലകമലജൻ തണ്ടാർ വനത്തിനക കോരന്നതിന്റെ വിലാസവിഭവം മാത്രം നശിപ്പിച്ചിടും; വെള്ളത്തോടു കല് പാൽ മുഴുവനും മാറാതെ വേറാക്കിയും ക്കൊന്നാരത്തിനുള്ള കൌശലമാൻ തള്ളീടുകില്ലേതുമേ. മേലേറി മൂഢപ്രജം; പേകട്ടേ ധനഹീനമാം ബുധജനം കാലാൽ നടന്നങ്ങിനെ കാകന്മാർ വലുതായ പതതിൻ മേലേറി മേവീടിലും ശ്രീകോലും പുളിസ്ഥലത്തിൽ മരുവും ഹംസാളിയോടൊക്കുമോ?

"https://ml.wikisource.org/w/index.php?title=താൾ:Subhashitharathnakaram-patham-pathipp-1953.pdf/108&oldid=221126" എന്ന താളിൽനിന്ന് ശേഖരിച്ചത്