Jump to content

താൾ:Subhashitharathnakaram-patham-pathipp-1953.pdf/72

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

82 രണ്ടാം പ്രകരണം ഊഴിതന്നിൽ നിജപുത്രസന്തതിവ ധത്തിനാൽ ജനനിയായിടും കേഴമാന്മിഴിയിലും ഭവിക്കുന്നതി യായ മോദമതു നിണ്ണയം. ജീവകാരുണ്യം. ജീവകാരുണ്യമുണ്ടായാലീശഭക്തി വളർന്നിടും ഭക്തിയാൽ ജ്ഞാനമുണ്ടാകും ജ്ഞാനം മോക്ഷത്തെയും തരും. മിന്നു ജീവകാരുണ്യമില്ലാതെ കേവലം സ്വാതബുദ്ധിയായ വിടുന്ന മാൻ ഭാരം ഭൂവിനേകുന്നു നിഷ്ഫലം. (സ്വ) വസ്തുത സ്സ്വാർത്ഥതാൽപം സിദ്ധിച്ചുള്ളവനെങ്കിലോ നിത്യവും ജീവകാരുണ്യമത്യന്തം സ്വീകരിക്കണം. (സ) ന എല്ലാവരേയുമൊരുപോൽ വഴിപോലെ രക്ഷി ല്ലാടവും വിലസിടും ഭുവനൈക കല്യാണമോടഖിലജന്തു ഗണത്തിലാ തുല്യാധികപ്രിയതയേണമേ ഗുണാ ജീവിതം. മൻ രസമാന്നിടും വചനം, സതിയായ സാപത്യയായിടും മായാ ദാനസമേതം ധനമില യുള്ള പുമാൻ തന്റെ ജീവിതം സഫലം. എല്ലാവരും പാകിലൊന്നുപോലെ യല്ലൽപ്പെടാനായി സൃഷ്ടര കൃപാലുവായോ പരാത്തിയിങ്ക, ലല്ലാത്തവൻ തൻ വ്യസനത്തിലും കേൾ. ദാരിദ്ര്യം. നാഥാ! സത്കുലം വിദ്യ സൗശീല്യം കൊയ്യം സൌനമെന്നിവ നോക്കിക്കന്യവിദ്വാൻ പോൽ വിധിയേകും ദരിദ്രത നരകത്തെ ദുഃഖമെന്നിങ്ങു ചെയ്യുന്നു മാനവർ ദാരിദ്ര്യാധികമാം ദുഃഖമില്ല കാലത്രയത്തിലും. മദന തരികെന്നുരചെയ്യുന്നാനുള്ള ദുഃഖം ഗ്രഹിക്കുകിൽ ദാതാവിനു നൽകീടും സ്വമാംസം കൂടെനിയം,

"https://ml.wikisource.org/w/index.php?title=താൾ:Subhashitharathnakaram-patham-pathipp-1953.pdf/72&oldid=221099" എന്ന താളിൽനിന്ന് ശേഖരിച്ചത്