ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Subhashitharathnakaram-patham-pathipp-1953.pdf/66

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

22 900 202 200 (3.3) രണ്ടാം പ്രകരണം അതിനീചൻ നിന്നെക്കാൾ കൃതഘ്നനെന്നുള്ള ശുനകനുണ്ടല്ലോ. ഉപകാരം പരനാൽ കൃത മുള്ളിൽ മറന്നിട്ടു മേവിടും മനുജൻ അതികഠിനാശയ നാണി ക്ഷിതിയിലവൻ തന്റെ ജീവിതം വിഫലം. നല്ലവനരുളിയൊ പകൃതി കല്ലിലെന്നപോലെ വിലസിടും; ചൊല്ലാത്തവനിൽ ചെതു തുല്യം നീർമേലെഴുത്തിനൊടു നൂനം. കായം ലഭിച്ചോൻ യജമാനനേയും സഭാനായുള്ള വനമ്മയേയും അപത്യമുണ്ടായൾ കാന്തനേയും ഗതാമയൻ വൈദ്യനെയും ദുഷിക്കും. കൃതജ്ഞത്. ബാലത്വത്തിലല്പം സലിലമതു കൊടു ക്കുന്നതാഹന്ത! ചിന്തി കാലസ്യം വിട്ടു ഭാരം നിജശിരസി വഹി നാളികേരങ്ങളേകുന്നമൃതസദൃശമാം ജീവനം, ജീവനെത്തു ന്നോളം സത്തുക്കളിൽ ചെയ്തൊരു ഗുണമവർ ലും മറക്കില്ല പാരിൽ. പാലാദ്യം തൻകലാന്നുള്ളാരു ജലമതിനായ നൽകി സ്യം ഗുണം പാലിൻ താപത്തെ വീക്ഷിച്ച് സലിലമ തീയിലയോ നശിച്ചു; പാലും മിത്രാത്തി കണ്ടിട്ടില നിലവാ നാഞ്ഞു, വീണ്ടും ജലത്ത ച്ചാലേ കൈക്കൊണ്ടടങ്ങി; കരുതുക വഴിപോൽ സത്തർ തൻ മൈത്രിയവം കോപം. രോഗങ്ങൾക്കാകരം തോയം; കാമിനീ കഷാകരം, നാശങ്ങൾക്കാകരം കോപ മാശാ പരിവാരം,

"https://ml.wikisource.org/w/index.php?title=താൾ:Subhashitharathnakaram-patham-pathipp-1953.pdf/66&oldid=221085" എന്ന താളിൽനിന്ന് ശേഖരിച്ചത്