പരിശിഷ്ടം എന്ന വസന്തം ഗ്രീഷ്മവും വർഷം ശരമങ്ങനെ ഹേമന്തവും ശിശിരവും കേള തുക്കളിവണ്ണമാം. ഷമ്മങ്ങൾ ദാനം പ്രതിഗൃഹം പിന്നെ യജനം യോജനം തഥാ പഠിക്കുക പഠിപ്പിക്കയിൽ ഭൂദേവവൃത്തികൾ. ഷധഗുണങ്ങൾ. നവ സന്ധിയും വിഗ്രഹം യാനമാസനം തമാശ്രയം മഹീപാലർ ധരിക്കേണ്ടും ഗുണമാറിവാക്കണം. ഷഡ്രസങ്ങൾ. സൻ മധുരം ലവണം പിന്നെക്കടുവും തിക്തവും തഥാ അമ്ലം കഷായമെന്നവാക്കിയാറു രസങ്ങളാം. ഷഡ്വർഗ്ഗം. കാമവും ക്രോധവും ലോഭം മോഹവും മാവും തഥാ മാത്സ്യമിവയാത്ര ഷഡം ബുധസമ്മതം. സപ്തദ്വീപങ്ങൾ. ജംബവും ലക്ഷവും കൊഞ്ചം ശാല്മലം കുശവും തഥാ ശാകം പുഷ്കരമെന്നും ദ്വീപമുണ്ടെന്നതാക്കണം. സപ്തധാതുക്കൾ. രസവും രക്തവും മാംസം മേദസ്സസ്ഥിയുമങ്ങനെ മാശുക്ലവുമെന്ന് ധാതുക്കളാക്കണം. സപ്തനദികൾ. നെ. ഗംഗയും യമുനാ ഗോദാവരി പിന്നെസ്സരസ്വതീ നമ്മദാ സിന്ധു കാവേരി നിനയ്ക്കു നദിയേഴിവ്. സപ്തപദാർത്ഥങ്ങൾ. ദ്രവ്യവും ഗുണവും കം സാമാന്യം താൻ വിശേഷവും സമവായമഭാവം കേരളമോ പദാർത്ഥമാം. സപ്തപർവതങ്ങൾ. മഹേന്ദ്രം മലയം സഹ്യൻ ശുക്തിമാതൃകപർവതം വിന്ധ്യനും പാരിയാത്രം താനേവം കുലപർവതം.
താൾ:Subhashitharathnakaram-patham-pathipp-1953.pdf/130
ദൃശ്യരൂപം