Jump to content

താൾ:Subhashitharathnakaram-patham-pathipp-1953.pdf/128

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പരിശിഷ്ടം പഞ്ചബാണങ്ങൾ. ഉന്മാദനം താപനവും ശോഷണം സംഭനം താ സമ്മോഹനവുമോക്കേണം മന്മഥൻ ശരങ്ങളായ്. അരവിന്ദമശോകം താൻ തവും നവമാലിക നീലോല്പലവുമാകുന്നിതയെന്നു മതാന്തരം. പഞ്ചഭൂതങ്ങൾ. ഭൂമി ജലം തേജസ്സും വായുവുമാകാശ ഭൂതങ്ങൾ. പഞ്ചമഹായജ്ഞങ്ങൾ. പാഠവും ഹോമ മതിഥിപൂജയും തപ്പണം ബലി ഇവയഞ്ചും മഹായജ്ഞ നാമധേയങ്ങളാക്കണം. പഞ്ചമാതാക്കൾ. മാതാവും ശാത്രവും ഭ്രാതൃഭായയും ഗുരുഭാവിയും രാജാവിന്റെ മായയും പാക്ക് മാതാക്കളിവരഞ്ചുപേർ. പഞ്ചമൂലം. കുമിവളവും പിന്നെപ്പൂപ്പാതിരിയതായതും പലകപ്പയ്യാനി മുഞ്ഞാ പഞ്ചമൂലമിതാരും. പഞ്ചരത്നം. വിദ്രുമം ഹീരം നീലം മൌക്തികം പത്മരാഗവും ഇവയൊന്നായ പേര പഞ്ചാം ഗ്രഹിക്കണം. പഞ്ചലോഹം . സ്വനവും വെള്ളിയും ചെമ്പും വെള്ളീയം നാമിങ്ങനെ അഞ്ചുവസ്തുക്കൾ ചേരുമ്പോൾ പഞ്ചലോഹിതായരും. പഞ്ചാമൃതം - തേനും തെരും പാലും നെയ്യും നൽപഞ്ചസാരയും അഞ്ചിനുമൊന്നായൊരു പേര പഞ്ചാമൃതമെന്നു ചൊല്ലിടുന്നറിക. തൈരും നെയ്യും സലിലം ക്ഷൌദ്രവും പഞ്ചസാരയും ത്തുണ്ടാക്കുന്ന പാനീയം ധരിക്ക് മധുരമാം. രാജനീതി പഞ്ചാംഗം. സഹായം സാധനോപായം ദേശകാല വിഭാഗവും ആപത്തിന്റെ പരിഹാരം സിദ്ധി പഞ്ചാംഗമാമി.

"https://ml.wikisource.org/w/index.php?title=താൾ:Subhashitharathnakaram-patham-pathipp-1953.pdf/128&oldid=221770" എന്ന താളിൽനിന്ന് ശേഖരിച്ചത്