ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Subhashitharathnakaram-patham-pathipp-1953.pdf/98

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

920 രണ്ടാം പ്രകരണം ആലോചിച്ചീടിലാരിന്നിവരൊടു കിടയാം ദേവഭൂദേവസം? കാലൻ കീടങ്ങളെ പോല വരെയുമെളുതായ് ഹന്ത! നിളിയാക്കി. വൻ എന്തോന്നതയാൽ മരുവതിനു ബലം ബന്ധുശ്രീയോ മിടുക്കോ പെരുകിന് ധനമോ ഹന്ത! വൈദുഷ്യമോ താൻ അന്ത്യശ്വാസത്തെയോ നാമി വിടുവതുപാ തത്തയോയെന്നു ചി ചിന്തിക്കുമ്പോൾ മറന്നീശനെയൊരു നിമിഷം പോലുമേ വാഴുമോ നാം? മോഹിക്കത്തക്ക വംശോന്നതി നുതി, പുനരു പ്രതാപ പ്രഭാവം, ദേഹത്തിൻ കാന്തി സമ്പത്തുകളിൽ തരുമാ ഡംബരം താനശേഷം ഹാഹാ! നീക്കാവതല്ലാത്തൊരു ദശയതിനെ കാത്തിരിക്കുന്നു; പാർത്താൽ മാഹാത്മ്യത്തിന്റെ നാനാപദവി ചുടലയിൽ ചെല്ലുവാനുള്ളത നൂറാണ്ടായുസ്സു മത്സ്യക്കി നിയതം മതിൽ പാതിയും രാത്രിയിങ്കൽ തീരുന്നു, പാതി പിന്നീടതിലും കഴിയും ബാല്യവാക്യകാല, ഓരോ സവാരിയാൽ തിന്നിടുമുടനപരം രോഗമുഖ്യാത്തിയോടും നീരോളം പോലെഴും ജീവിതമതിലിവിടെ പ്രാണികൾക്കെന്തു സൌഖ്യം മഴവില്ല്. അഴകുള്ള ഭ്രങ്ങളിലെതി വഴിനാരക്കരശ്മി നിഴലിച്ചാൽ മഴവില്ലുണ്ട്, മതിനുട നഴിവില്ലാതായതിന്നു കഴിവല്ല.

"https://ml.wikisource.org/w/index.php?title=താൾ:Subhashitharathnakaram-patham-pathipp-1953.pdf/98&oldid=221116" എന്ന താളിൽനിന്ന് ശേഖരിച്ചത്