Jump to content

താൾ:Subhashitharathnakaram-patham-pathipp-1953.pdf/99

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രണ്ടാം പ്രകരണം മാതാവും. വളരെക്കാലം തന്നാലും ലാളിതനായിടും മകന്റെ മൃദുഃഖങ്ങൾ കാണാതുള്ളവൾ ധന്യയാൾ. നാ. ഇല്ല മാതൃസമം ദൈവ മില്ല താതസമൻ ഗുരു; കമ്മണാ മനസാ വാചാ തൽ പ്രിയം ചെയ്ത സന്തതം. ടും ദേഹശുത്വവും പറന്നിടട്ടൊരു വത്സരം മലാരം മുററും ഗർഭത്തിയൊന്നിനു മഹാ നെന്നാകിലും നന്ദനൻ പറാ പ്രത്യുപകാരമേകുവതിനാ മാതാവിനെക്കൈതൊഴാം. മിത്രം. ഹിതനാം രിപുവും മിത്രമഹിതൻ ബന്ധുവും രിപു അഹിതം ദേഹജം രോഗം, ഹിതമാരണ്യാക്ഷധം. നിന്നു പലവിധമുണ്ടൊരു ഭേദം കലരും നൽപ്രേമഹരേഖകളെ ഉലകിതിൽ മറയാം ശാണോ-- പലമതില് പരീക്ഷണം ചെയ്തു. പ്രത്യക്ഷമായി പ്രിയമേറമോതി പരോക്ഷമായ ദൂഷണമാചരിക്കും സുഹൃത്തിനെ രെ വെടിഞ്ഞിടേണം മുഖത്തു പാലാ വിഷക്കുടം പോൽ. നിറവിയലിന് മെച്ചം നല്ലോം വേ റാരു പൊഴുതുണ്ടാകില്ല വേർപാടിനാല പിറയകലെയിരുന്നക്കാറണിച്ചുവരുത്തും മറിവിലുമരുളീടുന്നാലിന്നിരുമൻപിൽ. നാൻ മദ്ധ്യാഹ്നത്തിനു മുൻപിലുള്ള നിഴൽ പോ ലാരംഭകാലത്തു താ നത്യന്തം വലുതായ ക്രമേണ കുറയും ദുഷ്ടക്കെട്ടും സൌഹൃദം; 7

"https://ml.wikisource.org/w/index.php?title=താൾ:Subhashitharathnakaram-patham-pathipp-1953.pdf/99&oldid=221115" എന്ന താളിൽനിന്ന് ശേഖരിച്ചത്