Jump to content

താൾ:Subhashitharathnakaram-patham-pathipp-1953.pdf/116

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ada രണ്ടാം പ്രകരണം യാചിക്കുമ്പോൾ ദൈന്യം; കിട്ടുമ്പോൾ ഗവമാണ് സന്തോഷം പോകുമ്പോളതിദുഃഖം നിഷ്കാമനു സവകാലവും സൌഖ്യം, സന്മാർഗ്ഗം. അന്യന്റെ ഭാരങ്ങളെ മാതൃതുല്യ മന്യന്റെ വിത്തങ്ങളെ ലോകതുല്യം മറ്റുള്ള ഭൂതങ്ങളെയാ തുല്യം കാണുന്നു പാണ്ഡിത്യമെന്ന ധീമാൻ ആ ദുഷിക്കട്ടേ വിദ്വജ്ജനമിഹ പുക ലഭിക്കട്ടെ പാരം ധനതതി നശി ക്കട്ടെയതു പോൽ, മരിക്കട്ടേ യിരുന്നോ മറുയുഗമാണ ഞ്ഞീടുകളാ പരിക്കില്ലാ ധീരൻ നയസരണി വർ പെട്ടൊരടിയും. വിദ്യാഭ്യാസ മതിങ്കലങ്ങിടവിടാ തേറുന്നൊരുത്സാഹവും, വിദ്വാന്മാരുടെ വേഴ്ചയും, പരവ വൃന്ദത്തിൽ വൈമുഖ്യവും, സത്യശ്രീ, സകലേശഭക്തി, രിപുവിൽ പോലും ഗുണധ്യാനവും മുത്തോടേ മമ സംഭവിക്കണമതി അൾത്താരിലത്യാഗ്രഹം. ചെമ്മേ സന്തതമീശ്വരസ്മരണയും മറ്റുള്ള ഭൂതങ്ങളിൽ സമ്മോദം പര, മാതുല്യമിവര ണ്ടുണ്ടാകിലെല്ലാവരും സമ്മാനിച്ചിടുമെന്നുമല്ല ശുഭവും മേന്മേൽ വരുത്തി, അത്തരം സന്മാർഗത്തിൽ വസിച്ചുവന്നു ദുരിതം തട്ടുന്നതില്ലൊട്ടുമേ.

"https://ml.wikisource.org/w/index.php?title=താൾ:Subhashitharathnakaram-patham-pathipp-1953.pdf/116&oldid=221387" എന്ന താളിൽനിന്ന് ശേഖരിച്ചത്