Jump to content

താൾ:Subhashitharathnakaram-patham-pathipp-1953.pdf/117

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

232 രണ്ടാം പ്രകരണം സത്യം നല്ലൊരഹിംസയും കരുണയും സന്തോഷവും ദാനവും, നിത്യം നീതിയുമനദിയ ധനദാ രാദ്യത്തിൽ വൈമുഖ്യവും ഇത്ഥം ചാരുഗുണങ്ങൾ പൂണ്ടുചിതമായ കാലം കഴിക്കുന്നതാ ണ്ടായീടുവാൻ കാരണം. പാരാകെപ്പരിചോടു പാത്തുപരിപാ ലിക്കും മഹാശക്തിയി യെന്നാൽ സഹിക്കാ ദൃഢം, നേരായിങ്ങനെ കഴിഞ്ഞിഹ സദാ ചാരത്തിൽ വർത്തിച്ചിടും ധീരന്മാരുടെ ചിത്ത കാമ്പിനനിശം ചെയ്യുന്നു. ഞാൻ വന്ദനം രാമൻ വീണ്ടും ലോകങ്ങലുന്നൊരു കൊടിയ മ സ്സൊക്കെ നീക്കുന്ന ദാക്ഷ്യം വേണ്ടും പോൽ പൂണ്ട ഗോസഞ്ചയമൊട്ടുമിഹ സ വജ്ഞ നേത്രത മാസം കൊണ്ടാടേണ്ടും പ്രഭാവത്തോടു വിലസുകിലും ഹാ! തമസ്സം മാ “മുണ്ടാകും ചെറുകുറ്റം ചില സമയമാ ഭാഷാ, ഭോജം, സുതന്മാർ, ശയന മണി മണി ഭൂഷണം, വസ്ത്രമെന്നി യോരോന്നും മതനിച്ചിച്ചിടുവതി; തരുതെ ന്നാരാ ചൊല്ലിടുന്നു എന്നാലിച്ചൊന്നവണ്ടി നിയമമാ തോന്നാതിന്നും വിരോധം തോന്നീടുന്നെന്നു വന്നാലതിനു ചുമതല കാരണക്കാലന സംസം. (el. 8.) (ശാ. വി. സംസാര വിഷവൃക്ഷത്തിൽ സ്വാദേറും കനി രണ്ടുതാൻ, കാവ്യാമൃതരസാസ്വാദം, സജ്ജനത്തോടു സംഗവും.

"https://ml.wikisource.org/w/index.php?title=താൾ:Subhashitharathnakaram-patham-pathipp-1953.pdf/117&oldid=221388" എന്ന താളിൽനിന്ന് ശേഖരിച്ചത്