Jump to content

താൾ:Subhashitharathnakaram-patham-pathipp-1953.pdf/114

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രണ്ടാം പ്രകരണം രത്നം പയോധിയെ വെടിഞ്ഞു നാശമാ വെത്തുന്നിതേ തവളയോ കരടായനാന്തം. നരൻ പരനുടെ ഗുണലേശം പോലുമുൽകൃഷ്ടമാക്കി കരുതിയുമൊരു പോതും കള്ളമില്ലാതെ കണ്ടും ദുരിതനിവെടിഞ്ഞും ദൈവം വസിക്കു ന്നൊരു സുകൃതിജനങ്ങൾക്കായി ഞാൻ കൈതൊട്ടു... 200 പാരം ദ്രവ്യമിരിക്കിലും കുമതി താൻ തേരാളും ഗുണശാലിയധനനാ ണെന്നാകിലും സേവ്യനാം; ധാരാളം ലവണാംബു ചേന്ന കടൽ വി 938 ട്ടൊട്ടേറെയില്ലെങ്കിലും ചാരു സ്വാദരസം കിണറിലിയലും വെള്ളം കുടിക്കും ജനം വിഘ്നം വന്നിടുമെന്ന തോത്തമമാ വിഘ്നം കൊണ്ടിഹ മധ്യമായവർ മട ങ്ങിടും തുടങ്ങിട്ടുടൻ; വില്ലും വേണ്ടതുപോലെ വന്നിടുകിലും പ്രാരബ്ധകമ്മങ്ങൾ നിർ വിഘ്നം തന്നെ നടത്തുമുത്തമ ജനം ശുഷ്കാന്തി കൈക്കൊണ്ടുതാൻ. ദാനം പാരം മറച്ചാ;നതിഥിവരിക സംഭ്രമാൽ സരിക്കും, മാനം സമ്പത്തിൽ; പിത കഥദുഷി ക്കില്ല ഭീഷത്തെ നൽകി മൌനം പൂണ്ട് - മാത്രം സഭയേതി പ്രകാ മത്തെ പ്രയാസക്തിയേറും നൂനം ശാസ്ത്രത്തി, ലേവം ഗുണഗണമെ ണ്ടായ വൻ താൻ കുലീനൻ.. രാ കഷ്ടം? വായിൽ കടിഞ്ഞാണടയിൽ മൃതി ഭവി ക്കായിലോ ഭാഗ്യമെന്ന വിഷംപോൽ സഞ്ചരിക്കാനരുതി വലുതാം ഭാരവും നീ വഹിക്കാ

"https://ml.wikisource.org/w/index.php?title=താൾ:Subhashitharathnakaram-patham-pathipp-1953.pdf/114&oldid=221385" എന്ന താളിൽനിന്ന് ശേഖരിച്ചത്