Jump to content

താൾ:Subhashitharathnakaram-patham-pathipp-1953.pdf/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

aa ഒന്നാം പ്രകരണം നമുക്കുണ്ടാകുമാപത്തു സവവും സൂക്ഷ്മമാക്കിലോ നമ്മൾ ചെയ്യുമൊരോ വൃത്തിദോഷത്താൽ തന്നെ നി സൽ മധുരാണാദി വസ്തുക്കള് ശിച്ചീടായേകനായ് ആകാ സാത്ര വിശ്വാസ, മായാ സവത്ര ശങ്കയും, വന്ന പിപീലികാദിയെപ്പോലുമാത്മതുല്യം നിനയ്ക്കണം സത്തുക്കളായുള്ള വരെ സവഥാ സരിക്കണം. ജനത്തിന്റെ ഹൃദ്ഗതം പറഞ്ഞിട്ടോരോരുത്തനുമൊത്ത പ്രവത്തിച്ചേകണം മോദം പരാരാധന ദക്ഷനായി. ദയയും 8 നവും ദേഹമനോവാമവും സദാ സ്വാബുദ്ധി പരത്തിലിവയാം സജ്ജനവ്രതം. അല്ലും പകലുമവ്വണ്ണം കഴിച്ചീടുന്നു ഞാനിതി എല്ലാ നോവുമോയിച്ചീടുന്നവൻ ദുഃഖിയായതാ. പശുവോ സൽമാനോ ഞാനായതിന്നവൃത്തി യാൽ പോൽ എന്നും പരിശോധിക്ക നാൾതോറും നിജവൃത്തിയെ തനിക്കു ശത്രുവാരെന്നു മാതാൻ ശത്രുവെന്നതും അവമാനം രാജകോപമിയും വെളിവാക്കൊലാ. ധമ്മാകാമങ്ങളെ കമ്മമൊന്നും തുടങ്ങലാ അന്യോന്യബാധ കൂടാതെ യാചരിക്കവയും. വിദ്യയിൽ പുത്രനെക്ക് കന്യയെസ്സൽ ലത്ത ലത്തിലും ധമ്മത്തിൽ ബന്ധുവെച്ചേക്ക്; വ്യസനേ രിപുരയും, മദമില്ലാത്തവൻ ശ്രീമാൻ; തൃഷ്ണയില്ലാത്തവൻ സുഖി വിശ്വാസമുള്ളവൻ മിത്രം; വിജിതേന്ദ്രിയനേ പുമാൻ. സത്യം മാത്രം നിന്നുടെ വാക്കിനലങ്കാരമെന്നുകരുതേണം; നിത്യം നിന്നുടെ വേഷം ക്രമമായ വിനയം കലർന്നിരിക്കണം. ശ്രേയസ്സിനു വന്നാൽ ആയുസ്സനുദിനമൊരുപോൽ പോയി സഹസാ നശിപ്പാക്കണം. (B)

"https://ml.wikisource.org/w/index.php?title=താൾ:Subhashitharathnakaram-patham-pathipp-1953.pdf/48&oldid=221066" എന്ന താളിൽനിന്ന് ശേഖരിച്ചത്