Jump to content

താൾ:Subhashitharathnakaram-patham-pathipp-1953.pdf/149

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വ്യാഖ്യാനം രണ്ടാം പ്രകരണം 99 തുപോലെ ദുഷ്ടനായ പുരുഷൻ തന്റെ പിതാവിന്റെ മനോവ്യസനത്തെ ഉണ്ടാക്കുന്നു എന്നു സാരം. ടെ ദർശനം എന്നും വലാലം മലം പോലെയുള്ള ദുവചനം. ഇതി = അസാധുവായ മാ സാമ്യത്തോടും സുഖദുഃഖാദികളിൽ സമഭാവനയോടു കൂടി എന്നം. വൻ ജനനീരാഗം ജനങ്ങളുടെ വിരോധം, ജനനിയുടെ സ്നേഹമെന്നും. ബ ലാലാപൻ ബഹുലം (ബഹു) ആയിരിക്കുന്ന ആലാപത്തോടുകൂടിയവൻ, വേണ്ടതിലധികം പറയുന്നവൻ യായിരിക്കുന്ന ലാല് വായന ശരം പദങ്ങളുടെ അന്യോനമൈത്രി പദങ്ങളുടെ മെത്ത എന്നും. 0.00 208 9.00 a.oad കാലിടറിപ്പോകുന്നതു സഹജമാണല്ലോ. അത് ആക്ഷേപമല്ല എന്നു സാരം. ഗുണം ജ്ഞാനാഭി, കായം ജ്ഞാനാദിഗുണമുള്ളവ പ്രായേണ ഗോസമന്മാർ പതുലന്മാർ, മൂഢന്മാർ. അണച്ചിടും ധനം സമ്പാദിക്കും എന്നും ധീവരന്മാർ മുക്കുവർ, വിദ്വാന്മാരെന്നും. ജലം ജലപ്രവാഹം, മൂ ന്മാരുടെ സമൂഹം എന്നും ധനവാന്മാരിൽ പലരും സാധാരണന്മാരെ കണ്ടാലും കാണാത്ത ഭാവ ത്തേയും അവരുടെ വാക്കു കേട്ടാലും കേൾക്കാത്ത ഭാവത്തേയും നടി അവരോടു സംസാരിക്കാതിരിക്കുന്നതും പാലാഴി മഥിച്ചപ്പോൾ അതിൽ നിന്നു വിഷവും ലക്ഷ്മിയും ഉണ്ടായതായി രാണികന്മാർ പറഞ്ഞിരിക്കുന്നതിനാൽ ലക്ഷ്മിയെ വിഷാദരി എന്നു നിർദ്ദേശിച്ചിരിക്കുന്നു. വിന്റെ പുത്രനാക്ക്കൊണ്ടു ലക്ഷ്മീദേവിയും സരസ്വതിദേവിയും പര സ്പര് ശവും വധുവുമാകുന്നു

"https://ml.wikisource.org/w/index.php?title=താൾ:Subhashitharathnakaram-patham-pathipp-1953.pdf/149&oldid=221788" എന്ന താളിൽനിന്ന് ശേഖരിച്ചത്