200 ഒന്നാം പ്രകരണം 9.06 വിദ്വത്വം നരപാലതമിവ തുല്യങ്ങളല്ല താൻ സ്വരാജ്യ പൂജ്യനാം ഭൂപൻ വിദ്വാൻ സർവത്ര പൂജ്യനാം. കൈയിൽ കുടപിടിച്ചോനിൽ മഴത്തുള്ളികളെന്നപോൽ ബുദ്ധിയാൽ ഗുപ്തനായോനിലെതിക്കാ രിസഞ്ചയം, സത്യം തപം ജ്ഞാനമഹംസ പിന്നെ വിൽ പ്രണാമം സുമനോജ്ഞശീലം ഇതൊക്കെയും ചേർന്നവനാണു വിദ്വാൻ; പഠിച്ചവൻ കേവലമല്ല വിദ്വാൻ, 920 242 വിനയം. ഒഴിഞ്ഞിട്ടുള്ള പാത്രങ്ങളുണ്ടാക്കുന്നു മഹാരവും നിറഞ്ഞുള്ളാരു പാത്രത്തിലുണ്ടാ കാ ശബ്ദഡംബരം ബന്ധുത്വം മൂപ്പുമേറുന്നോർ ബന്ധം വ ട്ടൊന്നു ചൊൽകിലും ഹന്ത! കേട്ടു സമാധാനം ചിന്തിച്ചാതായ യോഗ്യമോ? (2.) വാക്യ മരണാവസ്ഥാ വിവിധാത്തിവിചാരണാ വിനയത്തിനു നല്ലോരു ജനയിത്രി നിനയ്ക്കണം. (സ്വ) പല വിനയം കൂടാതുള്ളൊരു 200 വിദ്യ നിതാന്തം വിശിഷ്ടയെന്നാലും, വിലസീടാതെ വിഗർഹണ വിഷയമതായി ഭവിച്ചിടും നൂനം. വിദ്യയും വിനയവും കലരുന്നോൻ സ്വവും മണിയുമായിടന്നാൽ കണ്ണിനാക്കരുളുകയില്ലതിമോദം. മരങ്ങൾ താഴുന്നു ഫലങ്ങളാലോ ഘനങ്ങൾ താഴുന്നു ജലങ്ങളാലും; ധനങ്ങളാൽ സാധുജനങ്ങളും, കേൾ, ഗുണങ്ങളുള്ളാർകളിവണ്ണമത്രേ. വ്യായാമം. ശരീരായാസമുണ്ടാക്കും കർമ്മം വ്യായാമമായരും; അതുചെയ്തിട്ടു ദേഹത്തെ മർദ്ദിച്ചീടുക വേണ്ടപോൽ.
താൾ:Subhashitharathnakaram-patham-pathipp-1953.pdf/43
ദൃശ്യരൂപം