Jump to content

താൾ:Subhashitharathnakaram-patham-pathipp-1953.pdf/112

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രണ്ടാം പ്രകരണം വൻപന്മാരോടു വാദിച്ചവരെ ലഘുതരം താൻ ജയിച്ചാലുമെന്തേ? ശംഭോ! വൈരാഗ്യമോടെ മനുജനു ഹൃദയ ശാന്തിവന്നില്ലയെന്നാൽ. സംഗീതം. പശുവും ശിശുവും പാമ്പും പാട്ടിന്റെ ഗുണമറിഞ്ഞിടും അതിന്റെ ഗന്ധമില്ലാതുള്ളവൻ മനു ജഗർദ്ദഭം. നാ. സാക്ഷാൽ വാസനയൊന്നു സംഗീതത്തിനു നിയം അതില്ലാതുള്ള പുരുഷനഭ്യസിക്കിൽ ഫലം വരാ. (സ്വ) ന അപകാരശതത്തെയും സ്മരിക്കില്ല മഹാശയൻ ഏക മാമുപകാരത്താൽ തന്നെ സന്തുഷ്ടനായിടും. നവര മഹാസത്ത്വാ നിത്യം സാധുവും സരിദീശനും ഗോത്രസ്ഥിതിയിളക്കാതെ താഴ് മ പൂണ്ടു വസിച്ചിടും. നെല്ലിനു വിട്ടൊരു വെള്ളം പുല്ലിനുമൊഴുകിത്തഴയ്ക്കു നൽകുന്നു. നല്ലവനായ മഴ യെല്ലാവരും ഫലം കൊടുക്കുന്നു. നടന്ന ദ്രോഹി വരെയും ബുധർ പാലിപ്പോൾ ശക്തി ചേടിപ്പോക്കും മരനിര പോലെ മൃതിയോളം കിപ്പോരുന്നു തണൽ, പതിപ്പോളം അഞ്ജലിഗത സുജാലം മണമിരു കൈ ക്കുമൊന്നുപോലേക്കും; സുമനസ്സുകളുടെ വൃത്തിയ താശ്ചയം വാമദക്ഷിണാ ഭേദം. ന വിധവാ മധുവോ പിന്നെ ധയോ നിശ്ശേഷ വസുധയോ വ്യം, ഹൃദയരചരിതമിയലും സുജനം നയനായനത്തിലെത്തീടിൽ. നടൻ അഗുണികളറിയാ ഗുണിയെ ഗുണി ഗുണികളിലങ്ങു മത്സരഗ്രൻ ഗുണവും പരഗുണമാഗവു മണയും സുജനം ചുരുക്കമോത്തോളം.

"https://ml.wikisource.org/w/index.php?title=താൾ:Subhashitharathnakaram-patham-pathipp-1953.pdf/112&oldid=221229" എന്ന താളിൽനിന്ന് ശേഖരിച്ചത്