ന (2. B.) രണ്ടാം പ്രകരണം
എല്ലാം നന്നായറിഞ്ഞിട്ടു പശമപരിപാ-
നാനന്ദാൽ വസിക്കും ദശമികളെ ആര
യും നരയ്ക്കും തൊഴുന്നേൻ.
വേദശാസ്ത്രപുരാണാദി ബോധമല്ല സമതാ
വരവിങ്കൽ കവിഞ്ഞുള്ള ചെലവില്ലായ്മയാണത്.
വ്യായാമം.
മേദസ്സുതുടങ്ങി. മേനിയിലെഴും
ദോഷങ്ങളെല്ലാം കള
ന്മേഷം ബലവും ദൃഢത്വവുമലം
വ്യാപാര സാമ്യവും
ചെമ്മേ കാന്തിയുമേകിടും മഹിതമാം
വ്യായാമമീ ജീവിത
ത്തിന്മേലാഗ്രഹമുള്ളവനുദിനം
ശബ്ദശാസ്ത്രം.
ശസ്ത്രപ്രയോഗകലയെ ഗ്രഹിയാതെ ഘോര
യോദ്ധാക്കൾന്ന രണഭൂമിയിലെന്നപോലെ
ശബ്ദാനുശാസനവിധങ്ങളറിഞ്ഞിടാതെ
സദസ്സിലണയുന്നതശക്യമത്രേ.
വിദ
ശാന്തി.
ൻ നല്ലോരായ സയന്ത്ര വൃന്ദമതിനാൽ
ദുർഭേദമാം പാറയും
മെല്ലേ കാൺക പിന്നിടുന്നു തരുവിൻ
രണ്ടു ചേരുംവിധ
ചൊല്ലാമായതുപോലെ ശാന്തതയാ
വീടും ഗുണംകൊണ്ടു മ
റെറല്ലാ ദുർഗ്ഘടവും കടന്നു ജയമാ
ന്നിടാം പ്രയാസം വിനാ
അൻപേറും വേദപാരായണ മതിലധികം
തൃഷ്ണയുണ്ടാകിലെ
മുൻപേ കേൾക്കാത്തതും കേട്ടതിനൊടു സമമാ
യിട്ടു ബോധിക്കിലെ