Jump to content

താൾ:Subhashitharathnakaram-patham-pathipp-1953.pdf/133

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യമവും പരിശിഷ്ടം യോഗാപാംഗങ്ങൾ. നിയമം പിന്നീടുള്ള താസനവും ഥാ പ്രാണായാമതും പ്രത്യാഹാരം ധാരണ പിന്നെയും. ധ്യാനം സമാധിയെന്നും യോഗാംഗങ്ങളിതെട്ടുമാം അഹിംസാ സത്യവും പിന്നെയായം ബ്രഹ്മചര്യവും. അപരിഗ്രഹമെന്നും യമപ്രകാരമാം, ആസനങ്ങൾ നിനച്ചീടിലളവില്ലാതെയുണ്ടിവ എങ്കിലും മൂന്നു മുഖ്യങ്ങൾ വീരാസനതും തഥാ പത്മാസനവുമോക്കേണം സ്വസ്തികാസനവും മതം. സാഷ്ടാംഗനമസ്കാരം, ഉരസ്സും മനവും കണ്ണും ശിരസ്സും കാൽകരങ്ങളും വചസ്സും ചുമലും ചേർന്ന നിയമാംഗയായരും. നവഗ്രഹങ്ങൾ. ആദിത്യൻ ചന്ദ്രനും ചൊവ്വാ ബുധനും ഗുരുവും തഥാ ശുക്രനും ശനിയും രാഹു കേതുവും കേൾ ഗ്രഹങ്ങളാം. ഭൂമിയും ജലവും തേജസ്സനിലൻ വ്യോമവും തഥാ കാലവും ദിക്കുമാത്മാവും മനസ്സും ദ്രവ്യമൊൻപതാം. നവദ്വാരങ്ങൾ. ശ്രോത്രങ്ങളും ലോചനങ്ങൾ പ്രാണങ്ങള വസ്ത്രവും പാപങ്ങളും പാക്ക് നവദ്വാരങ്ങൾ മതിൽ. നവനിധികൾ. നിധികൾ മഹാപത്മമതും പത്മം പിന്നീടു ശംഖമകരങ്ങൾ കൽപമോടു മുകുന്ദം കുന്ദം നീലം ഗ്രഹിക്ക ചർച്ചയുമാം. നവരത്നങ്ങൾ. മാണിക്യം മുത്തു വൈഡൂര്യം ഗോമേദം വൈരവും തഥാ പത്മരാഗം മരതകം പവിഴം പിന്നെ നീലവും. രത്നങ്ങളൊൻ തീവണ്ണം ചേരുമ്പോൾ നവരത്നമാം.

"https://ml.wikisource.org/w/index.php?title=താൾ:Subhashitharathnakaram-patham-pathipp-1953.pdf/133&oldid=221780" എന്ന താളിൽനിന്ന് ശേഖരിച്ചത്