Jump to content

താൾ:Subhashitharathnakaram-patham-pathipp-1953.pdf/134

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

990 പരിശിഷ്ടം നവരസങ്ങൾ. ശൃംഗാരം വീരവും പിന്നെക്കരുണം പുനരതം ഹാസ്യം ഭയാനകം പാക്ക് ബീഭത്സം രൗദ്രവും തഥാ പ ദശപാപങ്ങൾ. ഹിംസ മോഷണവും പിന്നെ ഹവിഷയാഗ്രഹം പശുന്യം പരുഷം വ്യാജമസംബന്ധ പ്രലാപവും ദ്രോഹചിന്താ പരധനസഹ നാസ്തിക ബുദ്ധിയും പാപകർമ്മങ്ങൾ പാവം സവഥാ സന്ത്യജിക്കണം. ദശമൂലം, കമിഴും കൂവളവും മുഞ്ഞയതും പലകപ്പയ്യാനിയുമപ്പാതിരി ഓരില മൂവില ചെറുവഴുതിനയും ചുണ്ട് ഞെരിഞ്ഞിലുമാം ദശമൂലം, ദശരൂപകങ്ങൾ. നാടകം കേൾപ്രകരണം ഭാണം പ്രഹസനം ഡിമം വ്യായോഗം സമവാകാരം വീഥിയും പിന്നെയങ്കയും ഈഹാമൃഗവുമായീടും ദശരൂപക സംജ്ഞകൾ. ദശാവതാരങ്ങൾ. മത്സ്യം വരാഹം താൻ നരകേസരി വാമനൻ ഭാവൻ രാഘവൻ രാമകൃഷ്ണന്മാർ ഖഡ്ഗിയീവിധം സദയം സ്വീകരിച്ചുള്ളാരവതാരങ്ങൾ പത്തുകൾ. ദശോപനിഷത്തുകൾ ഈശം കേനം കറ പ്രശ്നം മു ണ്ഡം മണ്ഡകവും തഥാ ഛാന്ദോഗ്യം ഒത്തിരീയം കേളെ തയവുമങ്ങനെ ബൃഹദാരണ്യമെന്നും പത്താംപനിഷത്തുകൾ. ഏകാദശരുദ്രന്മാർ. അജൈകപാത്തഹിർബുധന്യൻ വിരൂപാക്ഷൻ സുരേ ജയന്തൻ ബഹുരൂപൻ താനപരാജിതനും തഥാ (ശ്വരൻ സാവിത്രൻ ത്യംബക വൈവസ്വതനും ഹാനിങ്ങനെ പൌരാണിക ബുധാശയം, രുദ്രന്മാർ പതിനൊന്നു

"https://ml.wikisource.org/w/index.php?title=താൾ:Subhashitharathnakaram-patham-pathipp-1953.pdf/134&oldid=221779" എന്ന താളിൽനിന്ന് ശേഖരിച്ചത്