Jump to content

താൾ:Subhashitharathnakaram-patham-pathipp-1953.pdf/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഒന്നാം പ്രകരണം ബന്ധുത്വം വേണ്ടവൻ തന്നിൽ വാഗ്വാദം ധനബന്ധവും മറിവിൽ ഭാഷയെക്കാൺകയിൽ മൂന്നും നടത്താലാ അറിയാം ശൂരനെപ്പോരിൽ, ദുർഭാഗഭാഷതന്നെയും, അന്ത്യകത്തിൽ മകനെ, യാപത്തിൽ ബന്ധുതന്നെയും. കാണുമ്പോഴും തൊഴുമ്പോഴും കേൾക്കുമ്പോളളുമ്പോഴും യാതൊന്നും ദ്രവിപ്പിക്കും, സ്നേഹമായതുതാൻ ദൃഢം. തേജസ്സു വലിച്ചു വനം ദഹിക്കു നേരത്തു വനിതക്കും സമീരൻ; ദീപത്തിലുള്ളവരതിനെക്കെടുക്കും; മിത്രം വിപരീതമ കൃശ സുഖത്തിലുണ്ടാം സഖിമാരനേകം ദുഃഖം വരുമ്പോൾ പുനരാരുമില്ലാ ഖഗങ്ങൾ മാവിൽ ചെക്കും വസന്ത, പരാശരത്തിലതൊന്നുപോലും; കരിമ്പിനുള്ളാരു തലയ്ക്കൽ നിന്നും ചുവട്ടിലേയ്ക്കുള്ള രസം കണക്കെ നിനയ്ക്കണം സജ്ജനമൈത്രി പാരിൽ നേരേ മറിച്ചാം ഖലമെത്രിനം. മുൻകരുതൽ. ആപത്തിന്റെ പരിഹാരങ്ങൾ മുമ്പേതന്നെ നിനയ്ക്കണം; കുഴിക്ക് യുക്തമോ കൂപം പുര പിടിക്ക നാളെയാക്കെന്തു വരുമെന്നറിയാവല്ലൊരുത്തനും; ഇന്നചെയ്തതിനാൽ ധീമാൻ നാളെയ്യേണ്ടത്തി നിനച്ചിടാതൊന്നു നടത്താലാ താ നനമുണ്ടാമവിവേകമൂലം; തനിച്ചു സമ്പത്തും, കൊതിച്ചു ഭവ്യം നിനച്ചു ചെയ്യോനെ വരിച്ചിടുന്നു. സ്വയം സുബുദ്ധിയില്ലെങ്കിൽ ശാസ്ത്രത്താലെന്താ ഫലം കണ്ണില്ലാതുള്ളവൻ തന്നിൽ കണ്ണാടി വിഫലം ദൃഢം. കൾ.

"https://ml.wikisource.org/w/index.php?title=താൾ:Subhashitharathnakaram-patham-pathipp-1953.pdf/38&oldid=221064" എന്ന താളിൽനിന്ന് ശേഖരിച്ചത്