898 ഒന്നാം പ്രകരണം കാവ്യശാസ്ത്രവിനോദത്താൽ കാലം പോക്കുന്നു സത്തുകൾ വ്യസനം കലഹം നിദ്ര യിവയാൽ മൂർഖരും തഥാ പുസ്തകത്തിലെഴും വിദ്യ, പരൻ കൈക്കൊണ്ട വിത്തവും ആവശ്യപ്പെട്ടിടുന്ന മുതകാ തെല്ലുപോലും. സൽക്കലത്തിൽ ജനി ിച്ചാലും മൂഢനാൽ ഫലമെന്തുവാൻ ദുഷ ലേ ജാതനായലും വിദ്വാനയിലവനു നാം. ഉപദേശത്തിനാൽ മൂർഖൻ കോപിച്ചീടുമടങ്ങിടാ വിഷവനമായീടും പാലും പാമ്പു കുടിക്കിലോ. ജ്യോവിലും മൂർഖരോടൊത്തു വീടുന്നതിലും തുലോം ഭേദം കിരാത യോടൊത്തു വനത്തിങ്കൽ വസിപ്പതാം. ശുദ്ധദ്വിജസമീപത്തിൽ നിത്യം ചേന്നു വസിക്കിലും അധരേ രാഗസംബന്ധമൊഴിയുന്നില്ലൊരിക്കലും. മനു കോപിച്ച ശത്രുവിൽ വച്ചുദാസീനനാം പുമാൻ പുല്ലാട്ടിൽ തീകൊളുത്തീട്ടു കാറ്റുവാക്കിൽ കിടന്നിടും. അന്തസ്സാരവിഹീനന്മാരെ തിന്നായ് സനാഗമം മലയാളിയിൽ നിന്നാലും മുള ചന്ദനമാകുമോ? മസ്റാന്വേഷണരുചിയും നീചപ്രവണതയും നിനച്ചു സദാ പങ്കു നിദാനമാകും ജള സാന്നിധ്യം വെടിഞ്ഞു വാഴണം. സൌഷ്ഠവവും സാധുവായ് ലഭിച്ചിട്ടും നിജഹിതമറിയാതുള്ളാൻ കരുതുക ദൃഢമാത്മഹത്യ ചെയ്യുന്നോൻ. യൌവനകാലം ദ്രവ്യം വകതിരിവില്ലായ്ക കൾ പ്രഭുത്വമിവ ഓരോന്നു മനർത്ഥമാ മെല്ലാം ന്നീടിലെന്തുചൊല്ലേണ്ടു മനു മഹിതസദസ്സിൽ ചെന്നാൽ മാനം മരുന്നു മൌനമാണു ദൃഢം;
താൾ:Subhashitharathnakaram-patham-pathipp-1953.pdf/39
ദൃശ്യരൂപം