Jump to content

താൾ:Subhashitharathnakaram-patham-pathipp-1953.pdf/85

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

200 ada രണ്ടാം പ്രകരണം ഓരോന്നിനും തൻസമയം പകുത്തു ക്രമപ്പെടുത്തിട്ടു നടക്ക സൂക്ഷ്മം. പ്യമില്ലെങ്കിൽ രോഗിക്ക് ഫലമൌഷധത്തിനാൽ പത്ഥ്യമുണ്ടെങ്കിൽ രോഗിക്കു ഫലമൌഷധത്തിനാൽ . അപ്യവാന്റെയായുസ്സു യാതൊന്നു പലവൃദ്ധിയും, അതത്ര കാ താലീയമതുതന്നെ പുണാകരം. പാഗ്രഹഗമനം. കായമില്ലാതെ നിന്റെ ഗൃഹത്തിൽ പോയിടും നാൻ കൃഷ്ണചന്ദ്രയെപ്പോലെ ലഘുവായി വരും ക്രമാൽ. പരാക്രമം. വന കാലുകൊണ്ടു ചവിട്ടുമ്പോൾ മൌലിമേലേറിടും പൊടി നിന്ദിക്കിലും സ്വസ്ഥനായീടുന്നോനെക്കാളും മുത്തമം. . കളിയായ് ശത്രുശ്രൂദ്ധാവിൽ ചവിട്ടീടാതെ കണ്ടുതാൻ നിരാലംബയായി വിണ്ണിലേറുന്നതെങ്ങനെ? Q06 P2B a പത്തിങ്കൽ ബന്ധപരീക്ഷാ യുദ്ധത്തിങ്കൽ പരീക്ഷാ വിനയത്തിൽത്താൻ വംശപരീക്ഷാ യുവതി പരീക്ഷാ ധനഹീനനിലും, പരോപകാരം. ഗ്രന്ഥ കോടികളാലുക്തം ശ്ലോകാലത്തിൽ പറഞ്ഞിടാം പരോപകാരമേ പുണ്യം: പാപം താൻ പരപീഡനം, സ്വയം പാരമുഴന്നും കൊണ്ടന്യതാപം കെടുക്കയാൽ വംശജാതം സുഖനം വിജനം പോലെ ശോഭനം, ഭജിച്ചിടും വൈരിയിലും മഹാന്മാർ തുണച്ചിടും സംശയമില്ല തെല്ലും സപത്നിയാമദ്ര സരിത്തിനേയും സിന്ധുക്കളും ബോധിയിലാക്കിടുന്നു. വൻ മാർത്താണ്ഡനന്നളിനി തന്നെ വിടുത്തിടുന്നു

"https://ml.wikisource.org/w/index.php?title=താൾ:Subhashitharathnakaram-patham-pathipp-1953.pdf/85&oldid=221106" എന്ന താളിൽനിന്ന് ശേഖരിച്ചത്