Jump to content

താൾ:Subhashitharathnakaram-patham-pathipp-1953.pdf/84

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

240 Pum P30 98 298 രണ്ടാം പ്രകരണം മറ്റുള്ളതെല്ലാമിറ ദേഹനാശം പറ്റുന്ന കാലത്തു നശിച്ചിടുന്നു. അശക്തനത്രേ ബലശാലി താനും, ദരിദ്രനത്രേ ധനവാനുമപ്പോൾ, മൂഢാശയൻ പണ്ഡിതനും ജഗത്തിൽ, ധമ്മാശയില്ലെന്നു വരുന്നതാകിൽ ധർമ്മം തന്നെ നിനയ്ക്കിലീശ്വരൻ സ ന്തോഷപ്രദം സദാ ധർമ്മം വിട്ടുനടന്നവർ സുഖമു ണ്ടായില്ല മാലെന്നിയേ ധമ്മം ശമശേഷമേകുവതിനും പാത്രം ജഗത്തിങ്കല സങ്കടത്തിലുമുപേ അല്ലേയെൻ ചിത്തമേ! നീ സുഖമതിലധികം സദാ കാംക്ഷയുള്ളോ- ന്നല്ലേ; യെന്നാൽ സുഖത്തിന്നുടയൊരു വലുതാം ബീജമത്രേ; ചൊല്ലേറും ധീശസ്മര ന്നാൽ മനോദുഃഖമുണ്ടാ മൊടിപത കൊല്ലം മറക്കുമെന്നുമൊരു ശപഥമനു ധൈര്യം. യുഗാന്തവായുവേഗത്താലിളകും പവതങ്ങളും; അതിദുഃഖത്തിലും ചെറും കുലുങ്ങാ ധീരമാനസം. ലയിക്കുന്നില്ലവന്റെ ബുദ്ധിയാപത്തിലൊന്നിലും അതിന്റെ മഹിമയാൽത്തന്നെയവൻ തീക്കുമതൊക്കെയും. അല്പകായം തുടന്നാലുമധികം വ്യഗ്രാം ജൻ മഹാരംഭത്തിലും തെല്ലുമിളകുന്നില്ല ബുദ്ധിമാൻ. ക്രൂരമാം ദൈവയോഗത്താൽ ഘോരദുഃഖം വരുംവിധ മഹാൻ ഹൃദയം വജ്രകം മാന്നിടും. നിയമം മകൻ നിത്യം നടത്തുന്നതിനുള്ള നാനാ കൃത്യങ്ങളിൽ പെട്ടു കുഴങ്ങിടാതെ

"https://ml.wikisource.org/w/index.php?title=താൾ:Subhashitharathnakaram-patham-pathipp-1953.pdf/84&oldid=221107" എന്ന താളിൽനിന്ന് ശേഖരിച്ചത്