Jump to content

താൾ:Subhashitharathnakaram-patham-pathipp-1953.pdf/83

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

Q03 രണ്ടാം പ്രകരണം ശ്രോത്ര നേത്രം വാക്കി ലക്ഷ്മിലയിപ്പിച്ചിടുന്നതതമൊ വിഷാദരിയായിടുമവൾ കൊല്ലുന്നില്ലെന്ന തോക്കിലത്ഭുതമെ കടലാ ലക്ഷ്മീ വസിക്കു ന്നിടമതിൽ വാവി വാഴയിലറി. ശത്രുവിനും വധുവിനും വിശ്വത്തിൽ സൗഹൃദം ചുരുക്കം താൻ. ഖഗങ്ങൾ വൃക്ഷത്തിനെയെന്നപോലെയും നദങ്ങള സാഗരമെന്നപോലെയും വധുക്കൾ ഭർത്താവിനെയെന്നപോലെയും ഗുണങ്ങളെല്ലാം ധനമാശ്രയിച്ചിടും. POB അതേഹം, യാതൊന്നതിൽ മഹതിയാം ലക്ഷ്മി വിലസു ലക്ഷ്മീ,യാതൊന്നിനെയനുഭവി 990 916 ക്കുന്നു സുജനം; ലോകത്തിൽ സൂജന മെതു സ ന്ന തേ വിദ്യാ, യാതൊന്നിലതിയിൽ ഭക്തിസഹിതം. പൂമാതേ!ഹന്ത! നീ മൂഢധനമരുളു ന്നീ ഷ്യ സൂരിമാരിൽ പ്രേമം മൂഢങ്കലില്ലാ ചപലതയുമെനി ക്കിയും തെല്ലുമില്ലാ; ഈ മന്നിൽ സരിമാരെ കലരുമൊരുപോൽ സാദരം സൽക്കരിക്കു ന്നാ മരുന്നില്ല. മറിയൊരു ഗതി യതിനാൽ ഞാൻ കൊടുക്കുന്നു വിത്തം. webo. ചിലരോടു സമ്പത്തിനന്യർ കാമത്തിനും സദാ മരിച്ചിടും നേരവുമാൾ പിൻ തിരിച്ചിടും ധമ്മ താണു ബന്ധു 6

"https://ml.wikisource.org/w/index.php?title=താൾ:Subhashitharathnakaram-patham-pathipp-1953.pdf/83&oldid=221108" എന്ന താളിൽനിന്ന് ശേഖരിച്ചത്