Jump to content

താൾ:Subhashitharathnakaram-patham-pathipp-1953.pdf/82

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രണ്ടാം പ്രകരണം പ്രമദ ജനവിശ്വാസവു മിച്ച നാലും നാശകാരണം നൂനം. ദോഷം ബാധിച്ചു സൂക്ഷ്മം മരുവുമവനില ദോഷമേറെ വിക്കിപ ലീഷ് റാവൽ പെടുകിലതു നട പ്പോൾ കാൽ മാറി, ദോഷം വന്നാലതിങ്കൽ പ്രിയതയോടതിനെ സാധുവാക്കാൻ ശ്രമിക്കിൽ ഭോഷൻ താനെന്ന നാമം, ബുധനുമരുളിടു നരായോ പോലും. മൻ നാനാബോധങ്ങളുണ്ടെങ്കിലുമിഹ നിജദോ പ്രബോധം മഹാന്മാർ Q.00 മാനിച്ചീടുന്നതാണി, ശുഭവഴി തട്ടു ത്തീടുമെന്നല്ല നിത്യം ശീലിക്കിൽ ചിത്തശുദ്ധിപ്രദ, മറിയുകിൽ നീ ങ്ങീടും ദോഷമെല്ലാം മേലെന്നേകുന്നു മോദത്തെയുമിതുപൂജന ധനം (ലക്ഷ്മി) എൻ വയോവൃദ്ധൻ തപോവൃദ്ധൻ ജ്ഞാനവൃദ്ധനുമങ്ങനെ ധനവൃദ്ധന്റെ വാതുക്കൽ കാത്തുനിന്നു സദാ. ഗുണമുള്ളവരെക്കണ്ടാൽ ബന്ധിക്കും തന്നെയെന്നഹോ! ശങ്കിച്ചു മാൻപേട പോലെ ലക്ഷ്മിയോടുന്നു ദൂരം. ഗോവിന്ദൻ ഗോക്കളോടൊത്തു കളിച്ചെന്നോത്തു താർമക ഗോസമന്മാരോടൊത്തിലും കളിക്കുന്നു പതിവ്രതാ. (ക 902 20a ശൂരനും വിദ്യയുള്ളാനും സേവാപുണ്യശാലിയും തങ്കം പൂക്കുന്ന മഹി, സംശയം വേണ്ട, താർമങ്ക പേടിക്കും ധീവരന്മാരെ ശരിയായും ചെയ്താലും കൈയിലണച്ചിടും. സമുദ്രജലജന്തു താൻ ഡലം തന്നിൽ മുങ്ങിടും. ദരിദ്രവാക്യം ശ്രവിക്കയില്ലാരും, പരുഷം കപടവുമാട്ടെ പ്രഭുവിൻ വാക്യം സമസ്ത സം പൂജ്യം.

"https://ml.wikisource.org/w/index.php?title=താൾ:Subhashitharathnakaram-patham-pathipp-1953.pdf/82&oldid=221109" എന്ന താളിൽനിന്ന് ശേഖരിച്ചത്