Jump to content

താൾ:Subhashitharathnakaram-patham-pathipp-1953.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

9 a @ സുഭാഷിതരത്നാകരം. രണ്ടാം പ്രകരണം. അതിത്വം. അതിപരിചയമൂലം ഹന്ത! പരസ്യമാക്കും മതിയതിലുളവാകും സംശയം ലേശമില്ലാ; മതിമുഖി! മൃഗനാഭിക്കുള്ള സൌരഭ്യമല്പാൻ കൊതിയതു പെരുമാറും വാണിജാക്കിലുണ്ടോ. (രാ. മാ പുതുമതിയെ വണങ്ങുന്നവരും, പൂനായി ട്ടതിരുത്തിയവനുണ്ടായാലുമോക്കില്ല പിന്നെ അതിപരിചയമാക്കും മാനമില്ലാതെ തിക്കും; പുതിയതിലിഹ് വിക്കും കൌതുകം മിക്കവരും. അരോഗത ഇഷ്ടാഹാരവിഹാരസേവ, സുവിചാ രത്തിൽ പിൻപുള്ള താം ഷാ, ദുവിഷയ പ്രസക്തിയെയു ക്ഷിച്ചീടുകെന്നിത്തരം ശിഷ്ടാചാരഗണം യഥാക്രമമനു തുഷ്ടിക്കാസ്പദമാമ രോഗം വിള ങ്ങിടുന്നു സവാ ഈ വിശ്വത്തിങ്കൽ, നന്നായ്ക്കരുതുകിൽ, മനുജ കീശ്വരാനുഗ്രഹത്താൽ കൈവന്നീടുന്ന ഭാഗ്യങ്ങളിലതി മഹിതം ഹാ! വലിക്കും മഹാദുസ്സഹഗദനിയാൽ ഗ്രസ്തരായ സൌഖ്യം ജീവിച്ചീടുന്നയേക്കാൾ മരണമതു ഭവി ക്കുന്നതാണിന്നു ഭാഗ്യം 4

"https://ml.wikisource.org/w/index.php?title=താൾ:Subhashitharathnakaram-patham-pathipp-1953.pdf/51&oldid=221069" എന്ന താളിൽനിന്ന് ശേഖരിച്ചത്