Jump to content

താൾ:Subhashitharathnakaram-patham-pathipp-1953.pdf/80

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രണ്ടാംകരണം പാന്ഥാ! താനാരും ഞാനോ ലലവരനാ ണി കൊടുങ്കാട്ടിൽ വാഴു ന്നെന്തേ?, സിംഹാദിയാകും മൃഗകുലമിഹ മാം തിന്മതിന്നാഗ്രഹത്താൽ; എന്തിനീ നല്ല ദേഹം കളവതു ബത! മ ദേഹമാംസം ഭുജിച്ചി ട്ടേന്തിടും മത്സ്യമാംസാശനരസമാടത ല്ലാരെയും കൊല്ലുമല്ലോ. ദുരഭിമാനം. സന്താനത്തിനു മേലിലങ്ങനുഭവി പാനുള്ള വസ്തുക്കളെ ചിന്തിക്കാതെ കൊടുത്തു ഹന്ത! വിവാ ങ്ങിക്കൊണ്ടു കല്യാണവും അന്തമോദമൊടെ നടത്തിയൊടുവിൽ ദാരിദ്ര്യമാണീടുവാ- നെന്തായാലുമൊരുങ്ങിടുന്നതു മഹാ മൌഢ്യം മഹാസങ്കടം. കല്യാണം വന്നിടുമ്പോള,തു ബഹു വിവ ത്തോടു തോഷിച്ചു ഘോഷി ച്ചില്ലെന്നാൽ നമ്മെയെല്ലാവരുമിഹ സതതം നിയം നിന്ദചെയ്യും ഉല്ലാസത്തോടിവണ്ണം കരുതിയധികമായ ദ്രവ്യനാശം വരുത്താ നില്ലേതും ശങ്ക കഷ്ടം! കടവുമതിനു വാ - കീടുവാൻ പേടിയില്ലാ. അകവിത്വത്തിനാലില്ല മൃതി ശിക്ഷയവും; (2. &.) (el. B.) കവിതാ സാക്ഷാൽ മതിയെന്നാണു സമ്മതം പദം വയ്ക്കാൻ മിടുക്കില്ല, ജനനീരാഗമേകിടും, ബലാലാപനാകും ദുഷ് വി ബാലക സന്നിഭൻ, ഉൾക്കാമ്പിനേറീടിന ബാധനൽ കും, ചിക്കെന്നു ശയ്യതി ദോഷമേകും, തീക്കായിൽ വേഗത്തിൽ വളർന്നുകൂടും, ദുഷ്കാമ്യവും മുട്ടയുമൊന്നുപോലെ

"https://ml.wikisource.org/w/index.php?title=താൾ:Subhashitharathnakaram-patham-pathipp-1953.pdf/80&oldid=221091" എന്ന താളിൽനിന്ന് ശേഖരിച്ചത്