Jump to content

താൾ:Subhashitharathnakaram-patham-pathipp-1953.pdf/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

mo രണ്ടാം പ്രകരണം മൻ മാലെത്തിടുന്ന വെയിലോടി ജോലിത്തിരക്കുകൾ കഴിച്ചഥ വിശ്രമിക്കാൻ ചേലിൽത്തുടങ്ങുമൊരു യാമിനിയിങ്കലോൽ പാലൊത്ത നൽ 2.0 നിലാവിനെയാരു നൽകി ( സ ) പാരാതെ ഭൂമിയഖിലം ബത! ഭസ്മമാക്കാൻ പോരുന്ന ഘോരകരനാം രവി തന്നെ വാനിൽ പാരിന്നു രക്ഷയരുളാനുതകുന്ന സമഗ് ദൂരത്തിലാരാധിക സൂക്ഷ്മതയോടു നിർത്തി പച്ച മന്നിങ്കലിതി സഹസ്രാവത്സരത്താൽ വന്നെത്തിടും തിയെഴും ബഹുതാരജാലം ചെമ്മേ വിഹായസി പരത്തി മഹാവിശാലം ബ്രഹ്മാണ്ഡവുമുളവാക്കിയതാരു പാർത്താൽ വേണ്ടുന്ന മുൻകരുതൽ വിട്ടി നമ്മൾ ചെയ്യും വേണ്ടാതനങ്ങൾ പലതിങ്കലുമിങ്ങവശ്യം ഉണ്ടായിടേണ്ടൊരു വിപത്തുകൾ മിക്കവാറു മുണ്ടായിടാതെ പരിപാലനമാരു ചെയ് 1. സൌഖ്യത്തെയും പുനതിന്റെ മഹിമാതിരേക മുൾക്കൊണ്ടിടുന്നതിനു താനുതകും പ്രകാരം ദുഃഖത്തെയും നിയതമായ വിഭജിച്ചു നമ്മൾ നോക്കുന്ന ദിക്കുകളിലൊക്കെയുമാരുന്നു പല ദോഷങ്ങൾ ചെയ്തതിനു നാം തുനിയുമ്പോഴ ശേഷം കലർന്നതിതെന്നകതാരതിങ്കൽ ശാസിച്ചിടുന്ന വിധമായ സഹസാ നിതാന്തം ഭാസിച്ചതാരുടയ ദിവ്യതയാർന്ന ശബ്ദം പാ തെണ്ടിത്തിരിഞ്ഞുദരവൃത്തി കഴിച്ചിടുന്നോൻ, കൊണ്ടാടി മേയുമഖിലാനി പാലവം രണ്ടാളിനും മഹിയിൽ വാഴതിനുള്ള വാ യുണ്ടായിടുന്നിതൊരുപോലെ; യിതാരു നൽകി . നൂനം ജനിക്കിൽ മൃതിവന്നിടുമെന്ന ത ജ്ഞാനം കല നരനു മൃതിഭീതിപൂർവം നാനാസുഖാനുഭവസക്തിയൊടിപ്രപഞ്ച സ്ഥാനാശ നൽകിടുവതേതൊരു ദിവ്യശക്തി അന്നാൾ വരെ ദാസീമനി വാണതെന്താ ണെന്നതുമുള്ളിലറിയാത്തൊരു ഗോവിനോയാൽ

"https://ml.wikisource.org/w/index.php?title=താൾ:Subhashitharathnakaram-patham-pathipp-1953.pdf/54&oldid=221077" എന്ന താളിൽനിന്ന് ശേഖരിച്ചത്